‘ആ​ദി​പു​രു​ഷ്’ മോ​ശ​മെ​ന്ന് റി​വ്യൂ; പ​റ​ഞ്ഞ​യാ​ളെ വ​ള​ഞ്ഞി​ട്ട് മ​ർ​ദി​ച്ച് ആ​രാ​ധ​ക​ർ

11:58 AM Jun 16, 2023 | Deepika.com

പ്ര​ഭാ​സ് നാ​യ​ക​നാ​യെ​ത്തി​യ ബി​ഗ് ബ​ജ​റ്റ് ചി​ത്രം ‘ആ​ദി​പു​രു​ഷ്’ സി​നി​മ മോ​ശ​മാ​ണെ​ന്നു പ​റ​ഞ്ഞ പ്രേ​ക്ഷ​ക​നെ മ​ർ​ദി​ച്ച് താ​ര​ത്തി​ന്‍റെ ആ​രാ​ധ​ക​ർ. ക​ർ​ണാ​ട​ക​യി​ൽ തി​യ​റ്റ​റി​നു മു​ന്നി​ൽ വ​ച്ചാ​ണ് ആ​രാ​ധ​ക​ർ യു​വാ​വി​നെ ആ​ക്ര​മി​ച്ച​ത്.

സി​നി​മ ക​ണ്ടി​റ​ങ്ങി​യ ശേ​ഷം ത​ന്‍റെ അ​ഭി​പ്രാ​യം മാ​ധ്യ​മ​ങ്ങ​ൾ​ക്കു മു​ന്നി​ൽ പ​ങ്കു​വ​യ്ക്കു​ന്ന​തി​നി​ടെ​യാ​ണ് യു​വാ​വി​നെ ഒ​രു​കൂ​ട്ടം ആ​ളു​ക​ൾ വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ച്ച​ത്.



താ​നാ​ജി​ക്കു ശേ​ഷം ഓം ​റൗ​ട്ട് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ല്‍ രാ​ഘ​വ എ​ന്ന ക​ഥാ​പാ​ത്ര​മാ​യി പ്ര​ഭാ​സും ല​ങ്കേ​ഷ് എ​ന്ന വി​ല്ല​ൻ ക​ഥാ​പാ​ത്ര​മാ​യി സെ​യ്ഫ് അ​ലി​ഖാ​നും എ​ത്തു​ന്നു. ജാ​ന​കി​യാ​യി കൃ​തി സ​നോ​ണും ല​ക്ഷ്മ​ണ​നാ​യി സ​ണ്ണി സിം​ഗും ഹ​നു​മാ​ന്‍റെ വേ​ഷ​ത്തി​ൽ ദേ​വ​ദ​ത്ത നാ​ഗേ​യു​മാ​ണ് എ​ത്തു​ന്ന​ത്.

500 കോ​ടി ബ​ജ​റ്റി​ലാ​ണ് ചി​ത്രം ഒ​രു​ക്കി​യ​ത്. ഇ​തി​ൽ 120 കോ​ടി പ്ര​ഭാ​സി​ന്‍റെ മാ​ത്രം പ്ര​തി​ഫ​ല​മാ​ണ്. 250 കോ​ടി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ വി​എ​ഫ്എ​ക്സി​നാ​യി ചി​ല​വ​ഴി​ച്ചി​രി​ക്കു​ന്ന​ത്