ഇ​ന്ദ്ര​ജി​ത്തും അ​ന​ശ്വ​ര രാ​ജ​നും പ്ര​ധാ​ന​വേ​ഷ​ത്തി​ൽ; സം​വി​ധാ​നം ദീ​പു ക​രു​ണാ​ക​ര​ൻ

11:46 AM Jun 16, 2023 | Deepika.com

ദീ​പു ക​രു​ണാ​ക​ര​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ല്‍ ഇ​ന്ദ്ര​ജി​ത്ത് സു​കു​മാ​ര​നും അ​ന​ശ്വ​ര രാ​ജ​നും പ്ര​ധാ​ന​വേ​ഷ​ങ്ങ​ളി​ല്‍ എ​ത്തു​ന്നു.

മ​ഞ്ജു വാ​ര്യ​ര്‍ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച 'ക​രി​ങ്കു​ന്നം സി​ക്‌​സ​സ്' എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം ശേ​ഷം ദീ​പു ക​രു​ണാ​ക​ര​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്.

ലെ​മ​ണ്‍ പ്രൊ​ഡ​ക്ഷ​ന്‍​സാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ പൂ​ജ​യും സ്വി​ച്ചോ​ണ്‍ ക​ര്‍​മ്മ​വും തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്നു. തി​ക​ച്ചും വ്യ​ത്യ​സ്ഥ​മാ​യ ഒ​രു ക​ഥ​യാ​ണ് ഈ ​ചി​ത്ര​ത്തി​ലൂ​ടെ ദീ​പു ക​രു​ണാ​ക​ര​ന്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ബൈ​ജു സ​ന്തോ​ഷ്, ബി​ജു പ​പ്പ​ന്‍. സീ​മ, ല​യ സിം​സ​ണ്‍ എ​ന്നി​വ​രും പ്ര​മു​ഖ താ​ര​ങ്ങ​ളും പു​തു​മു​ഖ​ങ്ങ​ളും ഈ ​ചി​ത്ര​ത്തി​ല്‍ അ​ണി​നി​ര​ക്കു​ന്നു. അ​ര്‍​ജു​ന്‍ പി. ​സ​ത്യ​നാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്.

സം​ഗീ​തം – മ​നു ര​മേ​ശ്, ഛായാ​ഗ്ര​ഹ​ണം– പ്ര​ദീ​പ് നാ​യ​ർ, എ​ഡി​റ്റിം​ഗ്– സോ​ബി​ൻ കെ. ​സോ​മ​ൻ, ക​ലാ​സം​വി​ധാ​നം– സാ​ബു​റാം, കോ​സ്റ്റ്യും ഡി​സൈ​ൻ– ബ്യൂ​സി ബേ​ബി ജോ​ൺ, ക്രി​യേ​റ്റീ​വ് ഡ​യ​റ​ക്ട​ർ – ശ​ര​ത്ത് വി​നാ​യ​ക്, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ– സാം​ജി എം. ​ആ​ന്‍റ​ണി,

അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​ശ്രീ​രാ​ജ് രാ​ജ​ശേ​ഖ​ര​ൻ, സ​ഹ​സം​വി​ധാ​നം– ഹ​രി​ശ​ങ്ക​ർ, വി​വേ​ക് വൈ​ദ്യ​നാ​ഥ​ൻ, സ​ജി​ൽ പി. ​സ​ത്യ​നാ​ഥ​ൻ, വി​ഷ്ണു വെ​ള്ളി​ഗി​രി, ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ- സ​ന്തോ​ഷ് ബാ​ല​രാ​മ​പു​രം,

പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ– കു​ര്യ​ൻ ജോ​സ​ഫ്, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് – സ​ജി കാ​ട്ടാ​ക്ക​ട, പ്രൊ​ഡ​ക്ഷ​ൻ ക​ൺേ​ട്രോ​ള​ർ- മു​രു​ക​ൻ എ​സ്., പി​ആ​ർ​ഒ- വാ​ഴൂ​ർ ജോ​സ്, സ്റ്റി​ൽ​സ് – അ​ജി മ​സ്ക്ക​റ്റ്. ചി​ത്രീ​ക​ര​ണം ജൂ​ൺ 20ന് ​വ​യ​നാ​ട്ടി​ൽ ആ​രം​ഭി​ക്കും.