സു​രേ​ശേ​ട്ട​നെ എ​ങ്ങ​നെ പ്രേ​മി​ക്ക​ണം? സു​മ​ല​ത​യെ പ്രേ​മ​നോ​ട്ടം പ​ഠി​പ്പി​ച്ച് സം​വി​ധാ​യ​ക​ൻ; വീ​ഡി​യോ

01:13 PM Jun 14, 2023 | Deepika.com

പ്രേ​ക്ഷ​ക​രി​ല്‍ കൗ​തു​ക​മു​ണ​ര്‍​ത്തി​ക്കൊ​ണ്ട് ര​തീ​ഷ് ബാ​ല​കൃ​ഷ്ണ പൊ​തു​വാ​ൾ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ ലൊ​ക്കേ​ഷ​ന്‍ വീ​ഡി​യോ പു​റ​ത്തി​റ​ങ്ങി. സു​മ​ല​ത​യെ പ്രേ​മ​നോ​ട്ടം എ​ങ്ങ​നെ​യെ​ന്ന് പ​ഠി​പ്പി​ക്കു​ന്ന സം​വി​ധാ​യ​ക​ന്‍റെ വീ​ഡി​യോ​യാ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്.

സു​രേ​ശ​ന്‍റെ പ്ര​ണ​യ​നോ​ട്ട​ങ്ങ​ള്‍​ക്ക് പ്ര​തി​ക​രി​ക്കാ​ന്‍ നാ​യി​ക​യെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന സം​വി​ധാ​യ​ക​നെ​യും തു​ട​ര്‍​ന്ന് അ​ത് അ​ഭി​ന​യി​ച്ചു​ഫ​ലി​പ്പി​ക്കു​ന്ന നാ​യി​ക​യെ​യും കാ​ണാം.



രാ​ജേ​ഷ്‌ മാ​ധ​വ​നും ചി​ത്രാ നാ​യ​രു​മാ​ണ് സു​രേ​ശ​നെ​യും സു​മ​ല​ത​യെ​യും അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി നേ​ര​ത്തെ പു​റ​ത്തി​റ​ങ്ങി​യ ഇ​വ​രു​ടെ 'സേ​വ് ദ ​ഡേ​റ്റ്' വീ​ഡി​യോ​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു.

'സു​രേ​ശ​ന്‍റെ​യും സു​മ​ല​ത​യു​ടെ​യും ഹൃ​ദ​യ ഹാ​രി​യാ​യ പ്ര​ണ​യ​ക​ഥ' എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര്. ര​തീ​ഷ് ബാ​ല​കൃ​ഷ്ണ പൊ​തു​വാ​ൾ ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഇ​മ്മാ​നു​വ​ൽ ജോ​സ​ഫ്, അ​ജി​ത് ത​ല​പ്പ​ള്ളി എ​ന്നി​വ​രാ​ണ് നി​ർ​മാ​താ​ക്ക​ൾ. ര​തീ​ഷ് ബാ​ല​കൃ​ഷ്ണ പൊ​തു​വാ​ൾ, ജെ​യ് കെ., ​വി​വേ​ക് ഹ​ർ​ഷ​ൻ എ​ന്നി​വ​രാ​ണ് സ​ഹ നി​ർ​മാ​താ​ക്ക​ൾ.

സ​ബി​ൻ ഊ​രാ​ളു​ക്ക​ണ്ടി ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു. പ്രൊ​ഡ​ക്‌​ഷ​ൻ ഡി​സൈ​ന​ർ: കെ.​കെ. മു​ര​ളീ​ധ​ര​ൻ, എ​ഡി​റ്റ​ർ: ആ​കാ​ശ് തോ​മ​സ്, സം​ഗീ​തം: ഡോ​ൺ വി​ൻ​സ​ന്‍റ്, ക്രി​യേ​റ്റീ​വ് ഡ​യ​റ​ക്ട​ർ: സു​ധീ​ഷ് ഗോ​പി​നാ​ഥ്,

ആ​ർ​ട് ഡ​യ​റ​ക്‌​ഷ​ൻ: ജി​ത്തു സെ​ബാ​സ്റ്റ്യ​ൻ, മി​ഥു​ൻ ചാ​ലി​ശ്ശേ​രി, സി​ങ്ക് സൗ​ണ്ട് –സൗ​ണ്ട് ഡി​സൈ​ൻ: അ​നി​ൽ രാ​ധാ​കൃ​ഷ്ണ​ൻ, സൗ​ണ്ട് മി​ക്സിം​ഗ്: സി​നോ​യ് ജോ​സ​ഫ്, ലി​റി​ക്സ്: വൈ​ശാ​ഖ് സു​ഗു​ണ​ൻ,

കോ​സ്റ്റ്യൂം ഡി​സൈ​ന​ർ: ലി​ജി പ്രേ​മ​ൻ, സ്പെ​ഷ​ൽ കോ​സ്റ്റ്യൂം: സു​ജി​ത്ത് സു​ധാ​ക​ര​ൻ, മേ​ക്ക് അ​പ്പ്: ലി​ബി​ൻ മോ​ഹ​ന​ൻ, സ്റ്റ​ണ്ട്സ്: മാ​ഫി​യ ശ​ശി. ലൈ​ൻ പ്രൊ​ഡ്യൂ​സേ​ഴ്‌​സ്: മ​നു ടോ​മി, രാ​ഹു​ൽ നാ​യ​ർ,

പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​ർ: ബി​നു മ​ണ​മ്പൂ​ർ, വി​എ​ഫ്എ​ക്സ്: എ​ഗ് വൈ​റ്റ്, സ്റ്റി​ൽ​സ്: റി​ഷാ​ജ് മു​ഹ​മ്മ​ദ്, പോ​സ്റ്റ​ർ ഡി​സൈ​ൻ:​യെ​ല്ലോ ടൂ​ത്ത്സ്, കൊ​റി​യോ​ഗ്രാ​ഫേ​ഴ്സ്: ഡാ​ൻ​സിം​ഗ് നി​ഞ്ച, ഷെ​റൂ​ഖ് ഷെ​റീ​ഫ്–​അ​ന​ഘ, റി​ഷ്ധാ​ൻ, പി​ആ​ർ ആ​ൻ​ഡ് മാ​ർ​ക്ക​റ്റിം​ഗ് വൈ​ശാ​ഖ് വ​ട​ക്കേ​വീ​ട്, ജി​നു അ​നി​ൽ​കു​മാ​ർ.