ജ​ഗ​ൻ ഷാ​ജി കൈ​ലാ​സ് ചി​ത്ര​ത്തി​നു തു​ട​ക്കം; നാ​യ​ക​ൻ സി​ജു വി​ൽ​സ​ൺ

10:46 AM Jun 14, 2023 | Deepika.com

സം​വി​ധാ​യ​ക​ൻ ഷാ​ജി കൈ​ലാ​സി​ന്‍റെ മ​ക​ൻ ജ​ഗ​ൻ ഷാ​ജി കൈ​ലാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ദ്യ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം തു​ട​ങ്ങി. പാ​ല​ക്കാ​ട് പോ​ത്തു​ണ്ടി ഡാ​മി​ന് അ​രി​കെ​യു​ള്ള ഇ​റി​ഗേ​ഷ​ൻ ഗെ​സ്റ്റ് ഹൗ​സി​ലാ​യി​രു​ന്നു ആ​ദ്യ ദി​വ​സ​ത്തെ ചി​ത്രീ​ക​ര​ണം.

തി​ക​ച്ചും ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ ര​ഞ്ജി പ​ണി​ക്ക​ർ സ്വി​ച്ചോ​ൺ ക​ർ​മം നി​ർ​വ​ഹി​ച്ചു. നാ​യ​ക​നാ​യ സി​ജു വി​ൽ​സ​ൺ ഫ​സ്റ്റ് ക്ലാ​പ്പും ന​ൽ​കി. ഇ​വി​ടെ ഒ​രു​ക്കി​യ പൊ​ലീ​സ് സ്റ്റേ​ഷ​ന്‍റെ സെ​റ്റി​ലാ​യി​രു​ന്നു ചി​ത്രീ​ക​ര​ണം.

സി​ജു വി​ൽ​സ​ൺ, ര​ഞ്ജി പ​ണി​ക്ക​ർ, ശ്രീ​ജി​ത്ത് ര​വി, ഗൗ​രി ന​ന്ദ എ​ന്നി​വ​ര​ട​ങ്ങി​യ ഒ​രു രം​ഗ​മാ​യി​രു​ന്നു ഇ​വി​ടെ ചി​ത്രീ​ക​രി​ച്ച​ത്. എം​പി​എം പ്രൊ​ഡ​ക്‌​ഷ​ൻ​സ് ആ​ൻ​ഡ് സെ​ന്‍റ് മ​രി​യ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ജോ​മി ജോ​സ​ഫ് പു​ളി​ങ്കു​ന്ന് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്നു.



വ​നാ​തി​ർ​ത്തി​യി​ലു​ള്ള ഗ്രാ​മ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക്രൈം ​ത്രി​ല്ല​റാ​യാ​ണ് സി​നി​മ ഒ​രു​ങ്ങു​ന്ന​ത്. പാ​ല​ക്കാ​ടും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി ഒ​റ്റ ഷെ​ഡ്യൂ​ളി​ൽ ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​കും.

ജോ​യ് മാ​ത്യു, ശ്രീ​കാ​ന്ത് മു​ര​ളി, ക​ണ്ണൂ​ർ ശി​വാ​ന​ന്ദ​ൻ, ധ​ന്യാ​ മേ​രി വ​ർ​ഗീ​സ്, മാ​ലാ പാ​ർ​വ​തി, ശാ​രി, കാ​വ്യ ഷെ​ട്ടി തു​ട​ങ്ങി​യ​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.

ര​ച​ന സ​ഞ്ജീ​വ് എ​സ്., ഛായാ​ഗ്ര​ഹ​ണം ജാ​ക്സ​ൻ ജോ​ൺ​സ​ൺ, എ​ഡി​റ്റിം​ഗ് ക്രി​സ്റ്റി സെ​ബാ​സ്റ്റ്യ​ൻ, ക​ലാ​സം​വി​ധാ​നം ഡാ​നി മു​സ്‌​രി​സ്, മേ​ക്ക​പ്പ് അ​നീ​ഷ് വൈ​പ്പി​ൻ, കോ​സ്റ്റ്യൂം ഡി​സൈ​ൻ വീ​ണാ സ്യ​മ​ന്ത​ക്, ക്രി​യേ​റ്റീ​വ് ഹെ​ഡ് ഷ​ഫീ​ഖ്, കെ.​കു​ഞ്ഞു​മോ​ൻ.

എ​ക്സി​ക്യൂ​ട്ടി​വ് പ്രൊ​ഡ്യൂ​സ​ർ ബി​നീ​ഷ് മ​ഠ​ത്തി​ൽ, പ്രൊ​ജ​ക്ട് ഡി​സൈ​നേ​ഴ്സ് അ​ൻ​സി​ൽ ജ​ലീ​ൽ, വി​ശ്വ​നാ​ഥ് എ., ​പ്രൊ​ഡ​ക്‌​ഷ​ൻ എ​ക്സി​ക്യൂ​ട്ടി​വ്- എ​ബി ബി​ന്നി, പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​ർ ദീ​പ​ക് പ​ര​മേ​ശ്വ​ര​ൻ. പി​ആ​ര്‍​ഒ-വാ​ഴൂ​ർ ജോ​സ്, മ​ഞ്ജു ഗോ​പി​നാ​ഥ്‌, ഡി​ജി​റ്റ​ൽ പി​ആ​ർ- അ​ങ്കി​ത അ​ർ​ജു​ൻ, ഫോ​ട്ടോ-വി​ഘ്നേ​ശ്വ​ർ.