അ​ൻ​പ​താം വ​യ​സി​ൽ അ​ച്ഛ​നാ​യി പ്ര​ഭു​ദേ​വ; ജീ​വി​ത​ത്തി​ന് പൂ​ർ​ണ​ത വ​ന്നെ​ന്ന് താ​രം

09:53 AM Jun 14, 2023 | Deepika.com

അ​ൻ​പ​താം വ​യ​സി​ല്‍ വീ​ണ്ടും അ​ച്ഛ​നാ​യി ന​ട​ൻ പ്ര​ഭു​ദേ​വ. പ്ര​ഭു​ദേ​വ​യു​ടെ​യും ഭാ​ര്യ ഹി​മാ​നി​യു​ടെ​യും ആ​ദ്യ​ത്തെ കു​ഞ്ഞാ​ണി​ത്. 2020 ലോ​ക്ഡൗ​ൺ കാ​ല​ത്താ​ണ് പ്ര​ഭു​ദേ​വ​യും ഫി​സി​യോ​തെ​റാ​പ്പി​സ്റ്റാ​യ ഹി​മാ​നി സിം​ഗും വി​വാ​ഹി​ത​രാ​യ​ത്.

വാ​ർ​ത്ത സ​ത്യ​മാ​ണെ​ന്നും അ​ൻ​പ​താം വ​യ​സില്‍ ഒ​രു കു​ഞ്ഞി​ന്‍റെ അ​ച്ഛ​നാ​യ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും പ്ര​ഭു​ദേ​വ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

‘‘ഇ​ത് സ​ത്യ​മാ​ണ്. ഈ ​പ്രാ​യ​ത്തി​ൽ ഞാ​ൻ വീ​ണ്ടും അ​ച്ഛ​നാ​യി. ഇ​പ്പോ​ൾ ജീ​വി​ത​ത്തി​ന് ഒ​രു പൂ​ർ​ണ​ത വ​ന്ന​തു പോ​ലെ തോ​ന്നു​ന്നു. മ​ക​ൾ​ക്കൊ​പ്പം കൂ​ടു​ത​ൽ സ​മ​യം ചെ​ല​വ​ഴി​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

അ​തി​നാ​ൽ​ത്ത​ന്നെ എ​ന്‍റെ ജോ​ലി​ഭാ​രം കു​റ​ച്ചി​ട്ടു​ണ്ട്. ഞാ​ൻ വ​ള​രെ​യ​ധി​കം ജോ​ലി ചെ​യ്യു​ന്ന​താ​യി എ​നി​ക്കു തോ​ന്നി. എ​ന്‍റെ കു​ടും​ബ​ത്തോ​ടൊ​പ്പം കു​റ​ച്ചു സ​മ​യം ചെ​ല​വ​ഴി​ക്കാ​നാ​ണ് ഞാ​ൻ ഇ​പ്പോ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​ത്.’’- പ്ര​ഭു​ദേ​വ പ​റ​ഞ്ഞു.

1995ലാ​യി​രു​ന്നു പ്ര​ഭു​ദേ​വ​യു​ടെ ആ​ദ്യ​വി​വാ​ഹം. റം​ല​ത്താ​യി​രു​ന്നു ആ​ദ്യ ഭാ​ര്യ. എ​ന്നാ​ൽ 2011 ൽ ​ഈ വി​വാ​ഹ​ബ​ന്ധം വേ​ർ​പി​രി​ഞ്ഞു. ഈ ​ബ​ന്ധ​ത്തി​ല്‍ താ​ര​ത്തി​ന് മൂ​ന്ന് ആ​ൺ​മ​ക്ക​ളു​ണ്ട്. മൂ​ത്ത മ​ക​ൻ അ​ര്‍​ബു​ദ രോ​ഗ​ത്തെ തു​ട​ർ​ന്ന് പ​തി​മൂ​ന്നാം വ​യ​സി​ൽ മ​ര​ണ​മ​ട​ഞ്ഞു.