ന്യൂഡൽഹി: ജനക്പുരി സെന്റ് തോമസ് സിറോ മലബാർ ദേവാലയത്തിൽ ഇടവകദിനം ഒക്ടോബര്‍ 29 നു നടത്തി. വിശുദ്ധ കുർബാനക്ക് ശേഷം നടന്ന ആഘോഷപരിപാടികൾക്ക് ഫരീദാബാദ് രൂപത വികാരി ജനറൽ മോണ്‍. ജോസ് ഇടശ്ശേരി ദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഇടവകയിലെ ജൂബിലേറിയ·ാരെയും , ലോഗോസ് ക്വിസ് റാങ്ക് ഹോൾഡേഴ്സ്, 110, 12 ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയ കുട്ടികളെയും ആദരിച്ചു. വിവിധ ഭക്തത സംഘടനകളുടെ നേതൃത്വത്തിൽ കലാപരിപാടികളും നടത്തി.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
ഇടവകദിനം ആഘോഷിച്ചു
10:10 PM Oct 31, 2017 | Deepika.com