മ​ഴു കൊ​ണ്ട് എ​തി​രാ​ളി​ക​ളു​ടെ ത​ല അ​റു​ത്ത് ര​ൺ​ബീ​ർ; ആ​നി​മ​ൽ; പ്രീ-​ടീ​സ​ർ

09:39 AM Jun 12, 2023 | Deepika.com

ര​ണ്‍​ബീ​ര്‍ ക​പൂ​ര്‍ നാ​യ​ക​നാ​കു​ന്ന ആ​ക്‌​ഷ​ൻ ത്രി​ല്ല​ർ ‘ആ​നി​മ​ല്‍’ പ്രി–​ടീ​സ​ര്‍ പു​റ​ത്തി​റ​ക്കി. ‘അ​ര്‍​ജു​ൻ റെ​ഡ്ഡി’, ‘ക​ബീ​ർ സിം​ഗ്’ എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം സ​ന്ദീ​പ് റെ​ഡ്ഡി വം​ഗ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്.



ത​ന്നെ അ​ക്ര​മി​ക്കാ​നെ​ത്തു​ന്ന ആ​ളു​ക​ളെ മ​ഴു കൊ​ണ്ട് വെ​ട്ടി വീ​ഴ്ത്തു​ന്ന ര​ണ്‍​ബീ​റി​നെ​യാ​ണ് ടീ​സ​റി​ല്‍ കാ​ണാ​ൻ സാ​ധി​ക്കു​ന്ന​ത്.

ര​ക്തം പു​ര​ണ്ട് ക​യ്യി​ല്‍ ഒ​രു മ​ഴു​വു​മാ​യി നി​ല്‍​ക്കു​ന്ന ര​ണ്‍​ബീ​ര്‍ ക​പൂ​റി​ന്‍റെ ഫോ​ട്ടോ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​റാ​ണ് നേ​ര​ത്തെ പു​റ​ത്തു​വി​ട്ടി​രു​ന്ന​ത്.

അ​മി​ത് റോ​യ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്രാ​ഹ​ണം നി​ര്‍​വ​ഹി​ക്കു​ന്ന​ത്. ഹി​ന്ദി, തെ​ലു​ങ്ക്, ത​മി​ഴ്, ക​ന്ന​ഡ, മ​ല​യാ​ളം ഭാ​ഷ​ക​ളി​ലാ​യി​ട്ടാ​യി​രി​ക്കും 'ആ​നി​മ​ല്‍' പ്ര​ദ​ര്‍​ശ​ന​ത്തി​ന് എ​ത്തു​ന്ന​ത്.

ചി​ത്ര​ത്തി​ല്‍ ര​ശ്‍​മി​ക മ​ന്ദാ​ന​യാ​ണ് നാ​യി​ക. അ​നി​ല്‍ ക​പൂ​റും ഒ​രു പ്ര​ധാ​ന​പ്പെ​ട്ട ക​ഥാ​പാ​ത്ര​മാ​യി ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കു​ന്നു. ടീ ​സീ​രീ​സ്, ഭ​ദ്ര​കാ​ളി പി​ക്ചേ​ഴ്‍​സ് എ​ന്നി​വ​യു​ടെ ബാ​ന​റി​ലാ​ണ് നി​ര്‍​മാ​ണം.