കു​ഞ്ഞാ​റ്റ​യ്ക്കും ഇ​ഷാ​നു​മൊ​പ്പം ഉ​ർ​വ​ശി; മ​ന​സ് നി​റ​ഞ്ഞ കാ​ഴ്ച​യെ​ന്ന് ആ​രാ​ധ​ക​ർ

11:14 AM Jun 10, 2023 | Deepika.com

മ​ക്ക​ളാ​യ കു​ഞ്ഞാ​റ്റ​യ്ക്കും ഇ​ഷാ​നു​മൊ​പ്പ​മു​ള്ള ന​ടി ഉ​ർ​വ​ശി​യു​ടെ ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​ൻ​സ്റ്റ​ഗ്രാം പോ​സ്റ്റി​ലൂ​ടെ താ​രം മ​ക്ക​ൾ​ക്കൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വ​ച്ച​ത്.

ഈ​യി​ട​യ്ക്കാ​ണ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ സ​ജീ​വ​മാ​കു​ക​യാ​ണെ​ന്ന് താ​രം അ​റി​യി​ച്ച​ത്. ഭ​ര്‍​ത്താ​വ് ശി​വ​പ്ര​സാ​ദി​നും മ​ക​നു​മൊ​പ്പ​മു​ള്ള ഫോ​ട്ടോ​യാ​യി​രു​ന്നു ആ​ദ്യ​മാ​യി പ​ങ്കു​വെ​ച്ച​ത്.

അ​മ്മ​യെ​പോ​ലെ ത​ന്നെ സു​ന്ദ​രി​യാ​ണ് കു​ഞ്ഞാ​റ്റ​യെ​ന്നും അ​ച്ഛ​ന്‍റെ​യും അ​മ്മ​യു​ടെ​യും വ​ഴി​യെ എ​ന്നാ​ണ് സി​നി​മ​യി​ലേ​ക്കെ​ന്നു​മാ​ണ് ആ​രാ​ധ​ക​ർ ചോ​ദി​ക്കു​ന്ന​ത്.



ന​ട​ൻ മ​നോ​ജ് കെ. ​ജ​യ​നു​മാ​യു​ള്ള വി​വാ​ഹ​ത്തി​ൽ ഉ​ർ​വ​ശി​ക്കു​ണ്ടാ​യ മ​ക​ളാ​ണ് തേ​ജ ല​ക്ഷ്മി​യെ​ന്ന കു​ഞ്ഞാ​റ്റ. 2008 ൽ ​ഉ​ർ​വ​ശി​യും മ​നോ​ജ് കെ. ​ജ​യ​നും വേ​ർ​പി​രി​ഞ്ഞു. 2013 ൽ ​ചെ​ന്നൈ​യി​ലെ ബി​ൽ​ഡ​റാ​യ ശി​വ​പ്ര​സാ​ദി​നെ ഉ​ർ​വ​ശി വി​വാ​ഹം ക​ഴി​ച്ചു. ഈ ​ബ​ന്ധ​ത്തി​ലു​ള്ള മ​ക​നാ​ണ് ഇ​ഷാ​ൻ.