ന്യൂഡൽഹി: ആർ.കെ പുരം സെന്റ് പീറ്റേഴ്സ് സിറോ മലബാർ ഇടവകയിൽ ജപമാല ഒക്ടോബർ 17 മുതൽ ആരംഭിക്കുന്നതാണ്. ദിവസവും വൈകുന്നേരം 6.45നു ബെർസറായിലുള്ള സെന്റ് പീറ്റേഴ്സ് ഭവനിൽ വച്ചായിരിക്കും നടക്കുന്നത്. ഓരോ ദിവസവും നടക്കുന്ന ജപമാല തുടർന്ന് ദിവ്യബലി , നേർച്ച വിതരണം എന്നിവക്ക് വിവിധ കുടുംബ യൂണിറ്റുകൾ നേതൃത്വം നൽകും. സമാപന ദിവസമായ ഒക്ടോബർ 29 ഞായറാഴ്ച രാവിലെ 10.30നു ആർകെ പുരം സെക്ടർ രണ്ടിലുള്ള സെന്റ്് തോമസ് ദേവാലയത്തിൽ വച്ച് ജപമാല വിശുദ്ധ കുർബാന നേർച്ച വിതരണം എന്നിവ നടക്കും. ഫാദർ പയസ് മലേകണ്ടത്തിൽ ദിവ്യബലിക്ക് കാർമികതവം വഹിക്കും. വിവിധ യൂണിറ്റുകളുടെ വിവരങ്ങൾ താഴെ കൊടുക്കുന്നു
17TH OCT(TUE) ARJUN NAGAR FAMILY UNIT
18TH OCT(WED) KISHANGARH
20TH OCT(FRI)UXMIBAI NAGAR
21ST OCT(SAT) MOHAMMADPUR
23RD OCT(MON) MOTIBAG
24TH OCT(TUE) MUNIRKA
25TH OCT(WED) RK PURAM 1- 6
26TH OCT(THU) R K PURAM 7 - 8
27TH OCT(FRI) RK PURAM 9-13
28TH OCT(SAT) SAROJINI NAGAR
29TH 10.30 AM COMMON - @ ST. THOMAS CHURCH, RK PURAM
റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്
ആർ.കെ പുരം സെന്റ് പീറ്റേഴ്സ് സിറോ മലബാർ ഇടവകയിൽ ജപമാല
09:44 PM Oct 16, 2017 | Deepika.com