മു​ഖ​ത്തോ​ട് മു​ഖം നോ​ക്കി മ​മ്മൂ​ട്ടി​യും ജ്യോ​തി​ക​യും; കാ​ത​ൽ സെ​ക്ക​ൻ​ഡ് ലു​ക്ക്

11:07 AM May 25, 2023 | Deepika.com

മ​മ്മൂ​ട്ടി​യും ജ്യോ​തി​ക​യും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന കാ​ത​ൽ ദ ​കോ​ർ എ​ന്ന ചി​ത്ര​ത്തി​ന്‍റെ സെ​ക്ക​ന്‍റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി. മു​ഖ​ത്തോ​ട് മു​ഖം നോ​ക്കി അ​ൽ​പം ഗൗ​ര​വ​ത്തി​ലി​രി​ക്കു​ന്ന മ​മ്മൂ​ട്ടി​യെ​യും ജ്യോ​തി​ക​യെ​യും പോ​സ്റ്റ​റി​ൽ കാ​ണാം.

ജി​യോ ബേ​ബി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് മ​മ്മൂ​ട്ടി ക​ന്പ​നി​യാ​ണ്. ലാ​ലു അ​ല​ക്സ്, മു​ത്തു​മ​ണി, ചി​ന്നു ചാ​ന്ദി​നി, സു​ധി കോ​ഴി​ക്കോ​ട്, അ​ന​ഘ അ​ക്കു, ജോ​സി സി​ജോ, ആ​ദ​ർ​ശ് സു​കു​മാ​ര​ൻ തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.



ആ​ദ​ർ​ഷ് സു​കു​മാ​ര​നും പോ​ൾ​സ​ൺ സ്‌​ക​റി​യ​യും ചേ​ര്‍​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. എ​ക്സി​ക്യൂ​ട്ടി​വ് പ്രൊ​ഡ്യൂ​സ​ർ- ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ൻ, ഛായാ​ഗ്ര​ഹ​ണം- സാ​ലു കെ. ​തോ​മ​സ്.

എ​ഡി​റ്റിം​ഗ്- ഫ്രാ​ൻ​സി​സ് ലൂ​യി​സ്, സം​ഗീ​തം- മാ​ത്യൂ​സ് പു​ളി​ക്ക​ൻ, ക​ലാ​സം​വി​ധാ​നം- ഷാ​ജി ന​ടു​വി​ൽ, ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ- സു​നി​ൽ സിം​ഗ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- ഡി​ക്സ​ൺ പൊ​ടു​ത്താ​സ്, സൗ​ണ്ട് ഡി​സൈ​ൻ- ടോ​ണി ബാ​ബു,

ഗാ​ന​ര​ച​ന- അ​ലീ​ന, വ​സ്ത്ര​ല​ങ്കാ​രം- സ​മീ​റ സ​നീ​ഷ്, മേ​ക്ക​പ്പ്- അ​മ​ൽ ച​ന്ദ്ര​ൻ, കോ-ഡ​യ​റ​ക്ട​ർ- അ​ഖി​ൽ ആ​ന​ന്ദ​ൻ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- മാ​ർ​ട്ടി​ൻ എ​ൻ. ജോ​സ​ഫ്, കു​ഞ്ഞി​ല മാ​സി​ലാ​മ​ണി, സ്റ്റി​ൽ​സ്- ലെ​ബി​സ​ൺ ഗോ​പി, ഡി​സൈ​ൻ- ആ​ന്‍റ​ണി സ്റ്റീ​ഫ​ൻ, പി​ആ​ർ​ഒ- പ്ര​തീ​ഷ് ശേ​ഖ​ർ.