ന്യൂഡൽഹി: ജെസോള ഒഎൽഫ് ക്രിയേഷനു വേണ്ടി ജോജോ കുഴിക്കാട്ടിൽ ഒരുക്കിയ 'ഹൃദയതീർത്ഥം' ക്രിസ്ത്യൻ ഡിവോഷണൽ ആൽബത്തിന്റെ പ്രകാശനം ഫരീദാബാദ് രൂപതാ അധ്യഷൻ ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര നിർവഹിക്കും. ഫാദർ മാർട്ടിൻ പാലമറ്റം, ഫാദർ സുനിൽ അഗസ്റ്റിൻഎന്നിവർ പങ്കെടുക്കും.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
ഹൃദയതീർത്ഥം സിഡി പ്രകാശനം
09:35 PM Sep 22, 2017 | Deepika.com