ക​മ​ൽ​ഹാ​സ​നൊ​പ്പം ചി​ന്പു; ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും മി​ക​ച്ച ആ​ക്‌​ഷ​ൻ ചി​ത്ര​മാ​കു​മെ​ന്ന് റി​പ്പോ​ർ​ട്ട്

11:53 AM May 22, 2023 | Deepika.com

ഉ​ല​ക​നാ​യ​ക​ൻ ക​മ​ൽ​ഹാ​സ​നും ചി​മ്പു​വും ഒ​ന്നി​ക്കു​ന്നു. ‘ക​ണ്ണും ക​ണ്ണും കൊ​ള്ള​യ​ടി​ത്താ​ൽ’ എ​ന്ന ദു​ൽ​ഖ​ർ ചി​ത്ര​മൊ​രു​ക്കി​യ ദേ​സിം​ഗ് പെ​രി​യ​സ്വാ​മി സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​നു വേ​ണ്ടി​യാ​ണ് ഇ​രു​വ​രും ഒ​ന്നി​ക്കു​ന്ന​ത്.

മു​ഴു​നീ​ള ആ​ക്‌​ഷ​ൻ എ​ന്‍റ​ർ​ടെ​യ്ന​റാ​യി ഒ​രു​ങ്ങു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ക​മ​ൽ​ഹാ​സ​നാ​ണ്. ലോ​കേ​ഷ് ക​ന​ക​രാ​ജി​ന്‍റെ ‘വി​ക്ര’​ത്തി​ന് ശേ​ഷം ക​മ​ല്‍​ഹാ​സ​നും ആ​ര്‍. മ​ഹേ​ന്ദ്ര​നും ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്.



ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും മി​ക​ച്ച ആ​ക്‌​ഷ​ൻ ചി​ത്ര​മാ​യി മാ​റി​യേ​ക്കാ​വു​ന്ന പ്രൊ​ജ​ക്റ്റി​ന്‍റെ പ്രി ​പ്രൊ​ഡ​ക്ഷ​ൻ ജോ​ലി​ക​ള്‍ ന​ട​ക്കു​ക​യാ​ണ്. ചി​ത്ര​ത്തി​നാ​യി വ​ൻ മേ​ക്കോ​വ​റാ​ണ് ചി​ന്പു ന​ട​ത്തു​ന്ന​തെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ചി​മ്പു​വി​ന്‍റെ 48ാം സി​നി​മ​യാ​ണി​ത്. ഒ​ബേ​ലി എ​ൻ. കൃ​ഷ്‍​ണ സം​വി​ധാ​നം ചെ​യ്‍​ത 'പ​ത്ത് ത​ല'​യാ​ണ് ഏ​റ്റ​വും ഒ​ടു​വി​ല്‍ പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ താ​ര​ത്തി​ന്‍റെ ചി​ത്രം.