ഇ​താ​ണ് വാ​ലി​ബ​ൻ; "മ​ലൈ​ക്കോ​ട്ടൈ വാ​ലി​ബ​ൻ' ടീ​സ​ർ

08:29 AM May 22, 2023 | Deepika.com

മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി ഒ​രു​ക്കു​ന്ന മ​ലൈ​ക്കോ​ട്ടെ വാ​ലി​ബ​ന്‍റെ ടീ​സ​ർ റി​ലീ​സ് ചെ​യ്തു. മോ​ഹ​ൻ​ലാ​ലി​ന്‍റെ ജ​ൻ​മ ദി​ന​ത്തി​ൽ ആ​രാ​ധ​ക​ർ​ക്ക് സ​ർ​പ്രൈ​സ​യാ​ണ് ടീ​സ​ർ പു​റ​ത്തി​റ​ക്കി​യ​ത്. സി​നി​മ​യി​ൽ നി​ന്നു​ള്ള മോ​ഹ​ൻ​ലാ​ലി​ന്‍റെ ചെ​റി​യൊ​രു ഭാ​ഗ​മാ​യാ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ട​ത്.



വാ​ലി​ബ​ൻ ലു​ക്കി​ൽ വ​ട​വു​മാ​യി മു​ന്നേ​റു​ന്ന മോ​ഹ​ൻ​ലാ​ലി​നെ ടീ​സ​റി​ൽ കാ​ണാം. ലി​ജോ​യു​ടെ ക​രി​യ​റി​ലെ ഏ​റ്റ​വും വ​ലി​യ കാ​ന്‍​വാ​സി​ല്‍ ഒ​രു​ങ്ങു​ന്ന സി​നി​മ എ​ന്ന പ്ര​ത്യേ​ക​ത​യും വാ​ലി​ബ​നു​ണ്ട്. പ്ര​ശാ​ന്ത് പി​ള്ള​യാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​ഗീ​ത സം​വി​ധാ​നം.

മ​ധു നീ​ല​ക​ണ്ഠ​നാ​ണ് ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം. വ​സ്ത്രാ​ല​ങ്കാ​രം റോ​ണ​ക്സ് സേ​വ്യ​ര്‍. മ​റാ​ഠി ന​ടി സൊ​ണാ​ലി കു​ല്‍​ക്ക​ര്‍​ണി, ഹ​രീ​ഷ് പേ​ര​ടി, മ​ണി​ക​ണ്ഠ​ൻ ആ​ചാ​രി, രാ​ജീ​വ് പി​ള്ള, ഡാ​നി​ഷ്, ഹ​രി​പ്ര​ശാ​ന്ത് വ​ര്‍​മ തു​ട​ങ്ങി​യ​വ​ര്‍ ചി​ത്ര​ത്തി​ൽ വേ​ഷ​മി​ടു​ന്നു​ണ്ട്.

ഷി​ബു ബേ​ബി ജോ​ണി​ന്‍റെ ജോ​ണ്‍ ആ​ന്‍​ഡ് മേ​രി ക്രി​യേ​റ്റീ​വി​നൊ​പ്പം മാ​ക്സ് ലാ​ബ് സി​നി​മാ​സ്, സെ​ഞ്ച്വ​റി ഫി​ലിം​സ് എ​ന്നി​വ​രും നി​ർ​മാ​ണ പ​ങ്കാ​ളി​ക​ളാ​ണ്.

അ​ടു​ത്തി​ടെ ആ​ണ് വാ​ലി​ബ​ന്‍റെ രാ​ജ​സ്ഥാ​ന്‍ ഷെ​ഡ്യൂ​ള്‍ അ​വ​സാ​നി​ച്ച​ത്. നി​ല​വി​ൽ ചെ​ന്നൈ​യി​ൽ ആ​ണ് ചി​ത്രീ​ക​ര​ണം ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.