കാ​ൻ ച​ല​ച്ചി​ത്ര​മേ​ള​യു​ടെ മ​നം ക​വ​ർ​ന്ന് ഐ​ശ്വ​ര്യ റാ​യ്; ചി​ത്ര​ങ്ങ​ൾ

01:10 PM May 20, 2023 | Deepika.com

കാ​ൻ ച​ല​ച്ചി​ത്ര​മേ​ള​യി​ൽ തി​ള​ങ്ങി​യ ഐ​ശ്വ​ര്യ റാ​യി​യു​ടെ ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. സി​ൽ​വ​ർ ഹു​ഡ​ഡ് ഗൗ​ണാ​ണ് താ​രം ധ​രി​ച്ച​ത്.

ലൈ​റ്റ് വെ​യ്റ്റ് അ​ലൂ​മി​നി​യം കൊ​ണ്ട് നി​ര്‍​മി​ച്ച ത​ല​യും ക​ഴു​ത്തും മു​ഴു​വ​ന്‍ മ​റ​യ്ക്കു​ന്ന വ​ലി​യ സി​ല്‍​വ​ര്‍ ഹു​ഡ് ത​ന്നെ​യാ​യി​രു​ന്നു ഔ​ട്ട്ഫി​റ്റി​ന്‍റെ പ്ര​ത്യേ​ക​ത. ഹു​ഡി​ന് സ​മാ​ന​മാ​യു​ള്ള സി​ല്‍​വ​ര്‍ ട്രെ​യ്‌​നും ഗൗ​ണി​നു​ണ്ടാ​യി​രു​ന്നു.



അ​ലു​മി​നി​യം പൈ​ലെ​റ്റും ക്രി​സ്റ്റ​ലു​ക​ളും കൊ​ണ്ടാ​ണ് ഗൗ​ൺ ഡി​സൈ​ൻ ചെ​യ്ത​ത്. സോ​ഫി കൗ​ട്ട്യൂ​റാ​ണ് ‍വ​സ്ത്രം ഡി​സൈ​ൻ ചെ​യ്ത​ത്. സ്മോ​ക്കി ഐ​സും ക്രിം​പ്സ​ൺ ലി​പ്സ്റ്റി​ക്കും ഐ​ശ്വ​ര്യ​യെ കൂ​ടു​ത​ൽ സു​ന്ദ​രി​യാ​ക്കി.

ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വൈ​റ​ലാ​യ​തോ​ടെ താ​ര​ത്തി​ന്‍റെ വ​സ്ത്ര​ത്തി​നെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും നി​ര​വ​ധി പേ​രാ​ണ് ക​മ​ന്‍റു​മാ​യെ​ത്തി​യി​രി​ക്കു​ന്ന​ത്. അ​തീ​വ സു​ന്ദ​രി​യാ​ണെ​ന്നും രാ​ജ്ഞി എ​ത്തി​ക്ക​ഴി​ഞ്ഞി​രി​ക്കു​ന്നു​വെ​ന്നും ക​മ​ന്‍റു​ക​ളു​ണ്ട്.



പാ​ത്ര​ക്ക​ട പോ​ലെ​യു​ണ്ട് എ​ന്നാ​യി​രു​ന്നു മ​റ്റൊ​രാ​ൾ ക​മ​ന്‍റ് ചെ​യ്ത​ത്. മ​മ്മി​യു​ടെ മ​റ്റൊ​രു രൂ​പ​മാ​ണോ എ​ന്നും ആ​ളു​ക​ള്‍ ക​മ​ന്‍റ് ചെ​യ്തി​ട്ടു​ണ്ട്.

21-ാം ത​വ​ണ​യാ​ണ് ഐ​ശ്വ​ര്യ കാ​ൻ ഫെ​സ്റ്റി​വ​ലി​ൽ എ​ത്തു​ന്ന​ത്. മ​ക​ൾ ആ​രാ​ധ്യ​യും അ​മ്മ​യ്ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. 76-ാമ​ത് കാ​ൻ ഫെ​സ്റ്റി​വ​ലി​ന് ചൊ​വ്വാ​ഴ്ച​യാ​ണ് തി​ര​ശ്ശീ​ല ഉ​യ​ർ​ന്ന​ത്. മെ​യ് 27 വ​രെ​യാ​ണ് ച​ല​ച്ചി​ത്ര​മേ​ള.



ജോ​ണി ഡെ​പ്പ് അ​ഭി​ന​യി​ച്ച ലൂ​യി പ​തി​നാ​റാ​മ​ൻ കാ​ല​ഘ​ട്ട​ത്തി​ലെ നാ​ട​ക​മാ​യ ജീ​ൻ ഡു ​ബാ​രി​യു​ടെ പ്രീ​മി​യ​ർ പ്ര​ദ​ർ​ശ​ന​ത്തോ​ടെ​യാ​ണ് 76-ാമ​ത് എ​ഡി​ഷ​ന്‍റെ ആ​രം​ഭം കു​റി​ച്ച​ത്.

ആ​ദ്യ ദി​വ​സം, ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ സാ​റാ അ​ലി ഖാ​ൻ, ഇ​ഷ ഗു​പ്ത, ആ​ലി​യ ഭ​ട്ട്, മാ​നു​ഷി ചി​ല്ല​ർ, മു​ൻ ക്രി​ക്ക​റ്റ് താ​രം അ​നി​ൽ കും​ബ്ലെ എ​ന്നി​വ​ർ കാ​നി​ലെ ചു​വ​ന്ന പ​ര​വ​താ​നി​യു​ടെ ശ്ര​ദ്ധ ക​വ​ർ​ന്നു.