ര​ഞ്ജ​ൻ പ്ര​മോ​ദി​ന്‍റെ ത്രി​ല്ല​ർ; "ഒ ​ബേ​ബി' ടീ​സ​ർ

11:18 AM May 20, 2023 | Deepika.com

ര​ക്ഷാ​ധി​കാ​രി ബൈ​ജു എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം ര​ഞ്ജ​ന്‍ പ്ര​മോ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്രം ‘ഒ ​ബേ​ബി’​യു​ടെ ടീ​സ​ർ റി​ലീ​സ് ചെ​യ്തു. ദി​ലീ​ഷ് പോ​ത്ത​നും ഒ​രു കൂ​ട്ടം പു​തു​മു​ഖ അ​ഭി​നേ​താ​ക്ക​ളും അ​ണി നി​ര​ക്കു​ന്ന ‘ഒ,​ബേ​ബി’​യു​ടെ ടീ​സ​ർ നി​ഗൂ​ഢ​ത നി​റ​ഞ്ഞ​താ​ണ്.

ദി​ലീ​ഷ് പോ​ത്ത​ന്‍, അ​ഭി​ഷേ​ക് ശ​ശി​ധ​ര​ന്‍, പ്ര​മോ​ദ് തേ​ര്‍​വാ​ര്‍​പ്പ​ള്ളി എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം. ര​ഞ്ജ​ൻ പ്ര​മോ​ദും ദി​ലീ​ഷ് പോ​ത്ത​നും കൈ ​കോ​ർ​ക്കു​ന്നു എ​ന്ന​താ​ണ് ചി​ത്ര​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത.



ദി​ലീ​ഷ് പോ​ത്ത​നൊ​പ്പം ര​ഘു​നാ​ഥ്‌ പ​ലേ​രി, ഹാ​നി​യ ന​സീ​ഫ, ന​ട​ൻ എം.​ജി. സോ​മ​ന്‍റെ മ​ക​ൻ സ​ജി സോ​മ​ൻ, ഷി​നു ശ്യാ​മ​ള​ൻ, അ​തു​ല്യ ഗോ​പാ​ല​കൃ​ഷ്ണ​ൻ, വി​ഷ്ണു അ​ഗ​സ്ത്യ എ​ന്നി​വ​രാ​ണ് മ​റ്റ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ര​ഞ്ജ​ന്‍ പ്ര​മോ​ദി​ന്‍റേ​ത് ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ. ഛായാ​ഗ്ര​ഹ​ണം: അ​രു​ണ്‍ ചാ​ലി​ല്‍. വ​രു​ൺ കൃ​ഷ്ണ, പ്ര​ണ​വ് ദാ​സ് ഈ​ണം ന​ൽ​കു​ന്ന ചി​ത്ര​ത്തി​ന് പ​ശ്ചാ​ത്ത​ല സം​ഗീ​തം ഒ​രു​ക്തി​യ​ത് ലി​ജി​ൻ ബാം​ബി​നോ.

സൗ​ണ്ട് ഡി​സൈ​ൻ: ഷ​മീ​ർ അ​ഹ​മ്മ​ദ്. എ​ക്‌​സി​ക്യു​ട്ടി​വ് പ്രൊ​ഡ്യൂ​സ​ർ: രാ​ഹു​ൽ മേ​നോ​ൻ. ക​ലാ​സം​വി​ധാ​നം: ലി​ജി​നേ​ഷ്. മേ​ക്ക​പ്പ്: ന​ര​സിം​ഹ സ്വാ​മി. വ​സ്ത്രാ​ല​ങ്കാ​രം: ഫെ​മി​ന ജ​ബ്ബാ​ർ. ഫ​സ്റ്റ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ സി​ദ്ധി​ക്ക് ഹൈ​ദ​ർ. അ​ഡി​ഷ​ണ​ൽ ക്യാ​മ​റ: എ.​കെ. മ​നോ​ജ്‌. സം​ഘ​ട്ട​നം: ഉ​ണ്ണി പെ​രു​മാ​ൾ. പോ​സ്റ്റ​ർ ഡി​സൈ​ൻ ഓ​ൾ​ഡ് മോ​ങ്ക്.