അ​ഞ്ചാം പാ​തി​രാ​യ്ക്ക് ശേ​ഷം മി​ഥു​ൻ മാ​നു​വ​ലി​ന്‍റെ ത്രി​ല്ല​ർ; ജ​യ​റാം നാ​യ​ക​ൻ; ഫ​സ്റ്റ്ലു​ക്ക്

10:06 AM May 20, 2023 | Deepika.com

അ​ഞ്ചാം പാ​തി​ര എ​ന്ന സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ത്തി​ന് ശേ​ഷം മി​ഥു​ന്‍ മാ​നു​വ​ല്‍ തോ​മ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്രം പ്ര​ഖ്യാ​പി​ച്ചു. ജ​യ​റാ​മാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ. ഏ​ബ്ര​ഹാം ഓ​സ്‍​ല​ര്‍ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ്ലു​ക്കി​നൊ​പ്പ​മാ​ണ് സി​നി​മ​യു​ടെ പ്ര​ഖ്യാ​പ​ന​വു​മു​ണ്ടാ​യ​ത്.

സോ​ള്‍​ട്ട് ആ​ന്‍​ഡ് പെ​പ്പ​ര്‍ ലു​ക്കി​ലാ​ണ് ജ‌​യ​റാം പോ​സ്റ്റ​റി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. ത്രി​ല്ല​ർ വി​ഭാ​ഗ​ത്തി​ൽ പെ​ടു​ന്ന ചി​ത്ര​ത്തി​ൽ ജ​യ​റാ​മി​നെ കൂ​ടാ​തെ അ​ര്‍​ജു​ന്‍ അ​ശോ​ക​ന്‍, സൈ​ജു കു​റു​പ്പ്, അ​ന​ശ്വ​ര രാ​ജ​ന്‍, സെ​ന്തി​ല്‍ കൃ​ഷ്ണ, ജ​ഗ​ദീ​ഷ്, സാ​യ് കു​മാ​ര്‍, ആ​ര്യ സ​ലിം എ​ന്നി​വ​രാ​ണ് മ​റ്റു ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് മേ​യ് 20-ന് ​ആ​രം​ഭി​ക്കും. തൃ​ശൂ​ർ, കോ​യ​മ്പ​ത്തൂ​ർ, വ​യ​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ചി​ത്രീ​ക​ര​ണം.

മി​ഥു​ന്‍ മാ​നു​വ​ല്‍ തോ​മ​സും ഇ​ര്‍​ഷാ​ദ് എം. ​ഹ​സ​നും ചേ​ര്‍​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​ണം. ഡോ. ​ര​ണ്‍​ധീ​ര്‍ കൃ​ഷ്ണ​ന്‍ ആ​ണ് ര​ച​ന. ഛായാ​ഗ്ര​ഹ​ണം-​തേ​നി ഈ​ശ്വ​ര്‍. സം​ഗീ​തം-​മി​ഥു​ന്‍ മു​കു​ന്ദ​ന്‍.

എ​ഡി​റ്റിം​ഗ്-​സൈ​ജു ശ്രീ​ധ​ര​ന്‍. ക​ലാ​സം​വി​ധാ​നം-​ഗോ​കു​ല്‍ ദാ​സ്. എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ര്‍-​ജോ​ണ്‍ മ​ന്ത്രി​ക്ക​ല്‍. ലൈ​ന്‍ പ്രൊ​ഡ്യൂ​സ​ര്‍ സു​നി​ല്‍ സിം​ഗ്.

ക്രി​യേ​റ്റീ​വ് ഡ​യ​റ​ക്ട​ര്‍-​പ്രി​ന്‍​സ് ജോ​യ്. പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍-​പ്ര​ശാ​ന്ത് നാ​രാ​യ​ണ​ന്‍. മേ​ക്ക​പ്പ്-​റോ​ണ​ക്സ് സേ​വ്യ​ര്‍. സ്റ്റി​ല്‍​സ് എ​സ്.​ബി.​കെ ഷു​ഹൈ​ര്‍. ഡി​സൈ​ന്‍​സ്-യെ​ല്ലോ‍​ടൂ​ത്ത്സ്.