ഇ​താ​ണ് പു​ഷ്പ 2വി​ലെ ബ​ൻ​വാ​ർ സിം​ഗ്; ഫ​ഹ​ദി​ന്‍റെ ലു​ക്ക് പു​റ​ത്ത്

09:21 AM May 19, 2023 | Deepika.com

പു​ഷ്പ 2വി​ലെ ഫ​ഹ​ദ് ഫാ​സി​ലി​ന്‍റെ ലു​ക്കാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. അ​ല്ലു അ​ർ​ജു​ൻ നാ​യ​ക​നാ​യെ​ത്തു​ന്ന ചി​ത്ര​ത്തി​ൽ ബ​ന്‍​വാ​ര്‍ സിം​ഗ് ഷെ​ഖാ​വ​ത്ത് ഐ​പി​എ​സ് എ​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യാ​ണ് ഫ​ഹ​ദ് എ​ത്തു​ന്ന​ത്.

മൈ​ത്രി മൂ​വി മേ​ക്കേ​ഴ്‌​സി​ന്‍റെ ബാ​ന​റി​ല്‍ സു​കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന പു​ഷ്പ​യു​ടെ ര​ണ്ടാം ഭാ​ഗ​ത്തി​ൽ അ​ല്ലു അ​ർ​ജു​ന്‍റെ​യും ഫ​ഹ​ദി​ന്‍റെ​യും ത​ക​ര്‍​പ്പ​ൻ പ്ര​ക​ട​നം ത​ന്നെ​യാ​കും പ്ര​ധാ​ന ഹൈ​ലൈ​റ്റ്.

ര​ശ്മി​ക മ​ന്ദാ​ന നാ​യി​ക​യാ​വു​ന്ന ചി​ത്രം മൈ​ത്രി മൂ​വി മേ​ക്കേ​ഴ്‌​സി​ന്‍റെ ബാ​ന​റി​ല്‍ ന​വീ​ൻ യേ​ർ​നേ​നി​യും വൈ. ​ര​വി​ശ​ങ്ക​റും ചേ​ർ​ന്നാ​ണ് നി​ർ​മി​ക്കു​ന്ന​ത്.

ധ​നു​ഞ്ജ​യ്, റാ​വു ര​മേ​ഷ്, സു​നി​ൽ, അ​ന​സൂ​യ ഭ​ര​ദ്വാ​ജ്, അ​ജ​യ് ഘോ​ഷ് തു​ട​ങ്ങി​യ​വ​രും അ​ണി​നി​ര​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ സം​ഗീ​തം ദേ​വി ശ്രീ ​പ്ര​സാ​ദ്.

ഛായാ​ഗ്ര​ഹ​ണം -മി​റോ​സ്ലാ​വ് കു​ബ ബ്രോ​സെ​ക്ക്. എ​ഡി​റ്റിം​ഗ്- കാ​ർ​ത്തി​ക ശ്രീ​നി​വാ​സ്. പി​ആ​ര്‍​ഒ ആ​തി​ര ദി​ല്‍​ജി​ത്ത്.