ഓണം ആഘോഷിച്ചു

07:30 PM Sep 09, 2017 | Deepika.com
ന്യൂഡൽഹി: മഹാവീർ എൻക്ലേവ്, പാലം തരംഗിണി, സൂര്യ അപ്പാർട്ട്മെന്‍റിലെ മലയാളി കുടുംബങ്ങൾ സംയുക്തമായി ഓണം ആഘോഷിച്ചു. തിരുവാതിരകളി, പുരുഷ·ാരുടെ ഡാൻസ്, തംബോല, ഓണപാട്ടുകൾ, ഓണസദ്യ തുടങ്ങിയവ ആഘോഷത്തിന്‍റെ ഭാഗമായിരുന്നു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്