സാഹിബാബാദ്: ഷാലിമാർ ഗാർഡൻ രാജേന്ദ്ര നഗർ ഹോളി ഏഞ്ചൽസ് മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ മൂന്നിന് നടക്കും. ഹോളി ഏഞ്ചൽസ് സ്കൂളിൽ രാവിലെ 9.30 മുതലാണ് ആഘോഷ പരിപാടികൾ. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാ,കായിക മത്സരങ്ങളും വിഭവ സമൃദ്ധമായ ഓണസദ്യയും ആഘോഷത്തിന്റെ ഭാഗമായിരിക്കും.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
ഹോളി ഏഞ്ചൽസ് മലയാളി സമാജം ഓണാഘോഷം മൂന്നിന്
08:43 PM Sep 01, 2017 | Deepika.com