ഐ​സി​യു​വി​ൽ അ​തീ​വ ഗു​രു​താ​ര​വ​സ്ഥ​യി​ൽ ന​ട​ൻ ഹ​രീ​ഷ് പേ​ങ്ങ​ൻ; സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ

10:14 AM May 10, 2023 | Deepika.com

ക​ര​ൾ രോ​ഗം ബാ​ധി​ച്ച് അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ക​ഴി​യു​ന്ന ന​ട​ൻ ഹ​രീ​ഷ് പേ​ങ്ങ​നെ സ​ഹാ​യി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ.

ചെ​റി​യ വ​യ​റു​വേ​ദ​ന​യു​മാ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച അ​ദ്ദേ​ഹ​ത്തി​ന് ഗു​രു​ത​ര​മാ​യ ക​ര​ൾ സം​ബ​ന്ധ​മാ​യ അ​സു​ഖ​മാ​ണെ​ന്നും അ​ടി​യ​ന്ത​ര​മാ​യി ലി​വ​ർ ട്രാ​ൻ​സ്പ്ലാ​ന്‍റാ​ണ് ഡോ​ക്ട​ർ​മാ​ർ നി​ർ​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ന​ട​ൻ ന​ന്ദ​ൻ ഉ​ണ്ണി പ​റ​യു​ന്നു.

ഹ​രീ​ഷി​ന്‍റെ ഇ​ര​ട്ട സ​ഹോ​ദ​രി​യാ​യ ശ്രീ​ജ ക​ര​ൾ ദാ​നം ചെ​യ്യാ​ൻ ത​യാ​റാ​യി​ട്ടു​ണ്ട്. ഇ​നി വേ​ണ്ട​ത് ചി​കി​ത്സ​യ്ക്ക് ആ​വ​ശ്യ​മാ​യ ഭീ​മ​മാ​യ തു​ക​യാ​ണെ​ന്നും ന​ന്ദ​ൻ ഉ​ണ്ണി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ കു​റി​ച്ചു.

ന​ന്ദ​ൻ ഉ​ണ്ണി​യു​ടെ വാ​ക്കു​ക​ൾ

അ​ഭ്യ​ർ​ഥ​ന

എ​ല്ലാ​വ​ർ​ക്കും കൈ​കോ​ർ​ത്ത് ജീ​വ​ൻ ര​ക്ഷി​ക്കാം:

മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​രം, ഷ​ഫീ​ക്കി​ന്‍റെ സ​ന്തോ​ഷം, ഹ​ണീ ബി 2.5, ​വെ​ള്ള​രി​പ്പ​ട്ട​ണം, ജാ​നേ മ​ൻ, ജ​യ ജ​യ ജ​യ ഹേ, ​പ്രി​യ​ൻ ഓ​ട്ട​ത്തി​ലാ​ണ്, ജോ ​ആ​ൻ​ഡ് ജോ, ​മി​ന്ന​ൽ മു​ര​ളി തു​ട​ങ്ങി നി​ര​വ​ധി സി​നി​മ​ക​ളി​ലൂ​ടെ ന​മ്മെ ചി​രി​പ്പി​ച്ച്, ശ്ര​ദ്ധേ​യ​മാ​യ നി​ര​വ​ധി വേ​ഷ​ങ്ങ​ൾ ചെ​യ്ത ക​ലാ​കാ​ര​ൻ, ഹ​രീ​ഷ് പേ​ങ്ങ​ൻ.

എ​ന്‍റെ നാ​ട്ടു​കാ​ര​നും പ്രി​യ സു​ഹൃ​ത്തു​മാ​യ ഹ​രീ​ഷ്, ക​ഴി​ഞ്ഞ പ​ത്ത് ദി​വ​സ​മാ​യി എ​റ​ണാ​കു​ളം അ​മൃ​ത ആ​ശു​പ​ത്രി​യി​ൽ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു വ​രു​വാ​നാ​യി മ​ല്ലി​ടു​ക​യാ​ണ്.

ചെ​റി​യ വ​യ​റു​വേ​ദ​ന​യു​മാ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച അ​ദ്ദേ​ഹ​ത്തി​ന് ഗു​രു​ത​ര​മാ​യ ക​ര​ൾ സം​ബ​ന്ധ​മാ​യ അ​സു​ഖ​മാ​ണ്. അ​ടി​യ​ന്ത​ര​മാ​യി ലി​വ​ർ ട്രാ​ൻ​സ്പ്ലാ​ന്റാ​ണ് ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ഹ​രീ​ഷി​ന്‍റെ ഇ​ര​ട്ട സ​ഹോ​ദ​രി​യാ​യ ശ്രീ​ജ ലി​വ​ർ ദാ​നം ചെ​യ്യാ​ൻ ത​യാ​റാ​യി​ട്ടു​ണ്ട്. ഇ​നി വേ​ണ്ട​ത് ചി​കി​ത്സ​യ്ക്ക് ആ​വ​ശ്യ​മാ​യ ഭീ​മ​മാ​യ തു​ക​യാ​ണ്.

അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ നി​ല​വി​ൽ ന്യു​മോ​ണി​യ പി​ടി​പ്പെ​ട്ട് ഐ​സി​യു​വി​ൽ ജീ​വി​ത​ത്തോ​ട് മ​ല്ലി​ട്ട് ക​ഴി​യു​ന്ന ഹ​രീ​ഷി​നെ ഞാ​നി​ന്ന് നേ​രി​ൽ ക​ണ്ടി​രു​ന്നു. ഡോ​ക്ട​ർ​മാ​രു​മാ​യി വി​ശ​ദ​മാ​യി സം​സാ​രി​ക്കു​ക​യു​മു​ണ്ടാ​യി.

തു​ട​ർ​ന്നു​ള്ള ഓ​രോ ദി​വ​സ​വും ഹ​രീ​ഷി​ന് നി​ർ​ണാ​യ​ക​മാ​ണ്. സ​ർ​ജ​റി​ക്കും തു​ട​ർ​ചി​കി​ത്സ​ക്കു​മാ​യി ചെ​ല​വ് വ​ന്നേ​ക്കാ​വു​ന്ന ഏ​ക​ദേ​ശം 35 - 40 ല​ക്ഷം രൂ​പ ക​ണ്ടെ​ത്തു​വാ​ൻ അ​വ​നെ അ​ത്ര​യും ഇ​ഷ്ട​പ്പെ​ടു​ന്ന നാ​ടും നാ​ട്ടു​കാ​രും സു​ഹൃ​ത്തു​ക്ക​ളും കൈ​കോ​ർ​ക്കു​ക​യാ​ണ്. ഈ ​ജീ​വ​ൻ ര​ക്ഷാ​പ്ര​യ​ത്ന​ത്തി​ൽ പ​ങ്കാ​ളി​യാ​യി സ​ഹാ​യി​ക്ക​ണം എ​ന്ന് അ​ഭ്യ​ർ​ഥ​ന.

ഹ​രീ​ഷി​ന്‍റെ സ​ഹോ​ദ​രി​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ നി​ങ്ങ​ൾ ഓ​രോ​രു​ത്ത​രും കൂ​ടെ ഉ​ണ്ടാ​വും എ​ന്ന പ്ര​തീ​ക്ഷി​യി​ൽ താ​ഴെ കൊ​ടു​ക്കു​ന്നു.


SREEJA. M. NAIR

Savings Account : 338202120002191

UNION BANK OF INDIA

Branch : Athani, Ernakulam District, Kerala

IFSC CODE: UBINO533823

Sreeja hareesh pegan sis no..gpay..7982497909