ന്യൂഡൽഹി: ഡിഎംഎ വിനയനഗർ കിദ്വായി നഗർ ഏരിയായുടെ ആഭിമുഖ്യത്തിൽ കാൻസർ ബോദവത്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ മൂന്നിന് (ഞായർ) ഉച്ചകഴിഞ്ഞ് 2.30 മുതൽ ആർകെ പുരം ഡിഎംഎ കൾചറൽ സെന്ററിലാണ് പരിപാടി. കാൻസർരോഗ ചികിത്സാ വിദഗ്ധ·ാർ ക്ലാസുകൾക്ക് നേതൃത്വം നൽകും.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
കാൻസർ ബോധവത്കരണ ക്യാന്പ് സെപ്റ്റംബർ മൂന്നിന്
08:48 PM Aug 31, 2017 | Deepika.com