അ​രി​ക്കൊ​ന്പ​നി​ലു​ണ്ടാ​കു​മോ? ത​ഗ്ഗ് മ​റു​പ​ടി​യു​മാ​യി ടൊ​വീ​നോ

02:48 PM May 09, 2023 | Deepika.com

ഇ​ടു​ക്കി​യ വി​റ​പ്പി​ച്ച കൊ​ല​കൊ​മ്പ​നാ​യ അ​രി​ക്കൊ​ന്പ​ന്‍റെ ക​ഥ സി​നി​മ​യാ​കു​ന്പോ​ൾ അ​തി​ൽ അ​ഭി​ന​യി​ക്കു​മോ എ​ന്ന യു​ട്യൂ​ബ​റു​ടെ ചോ​ദ്യ​ത്തി​ന് ത​ഗ്ഗ് മ​റു​പ​ടി​യു​മാ​യി ന‌​ട​ൻ ടൊ​വീ​നോ തോ​മ​സ്.

അ​രി​ക്കൊ​മ്പ​ന്‍റെ ക​ഥ പ​ശ്ചാ​ത്ത​ല​മാ​ക്കി സി​നി​മ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട​ല്ലോ. അ​തി​ലും ടൊ​വീ​നോ​യെ പ്ര​തീ​ക്ഷി​ക്കാ​മോ​യെ​ന്നാ​യി​രു​ന്നു യൂ​ട്യൂ​ബ​റു​ടെ ചോ​ദ്യം. ‘‘ഞാ​ൻ അ​തി​നു​വേ​ണ്ടി കൊ​മ്പ് വ​ള​ർ​ത്തി​ക്കൊ​ണ്ട് ഇ​രി​ക്കു​ക​യാ​ണ്’’ എ​ന്നാ​യി​രു​ന്നു ടൊ​വീ​നോ​യു​ടെ ത​മാ​ശ ക​ല​ർ​ന്ന മ​റു​പ​ടി.



അ​രി​ക്കൊ​മ്പ​ന്‍റെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി ഒ​രു​ങ്ങു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് സാ​ജി​ദ് യാ​ഹി​യ​യാ​ണ്. ബാ​ദു​ഷാ സി​നി​മാ​സി​ന്‍റെ​യും പെ​ൻ ആ​ൻ​ഡ് പേ​പ്പ​ർ ക്രി​യേ​ഷ​ൻ​സി​ന്‍റെ​യും ബാ​ന​റി​ൽ എ​ൻ. എം. ​ബാ​ദു​ഷ, ഷി​നോ​യ് മാ​ത്യു, രാ​ജ​ൻ ചി​റ​യി​ൽ, മ​ഞ്ജു ബാ​ദു​ഷ, നീ​തു ഷി​നോ​യ്, പ്രി​ജി​ൻ ജെ.​പി. എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം. സു​ഹൈ​ൽ എം. ​കോ​യ​യാ​ണ് അ​രി​ക്കൊ​മ്പ​ന്‍റെ ക​ഥ ഒ​രു​ക്കു​ന്ന​ത്.