ജോ​ർ​ജു​കു​ട്ടി​യു​ടെ വ​ക്കീ​ൽ ഇ​നി ലോ​കേ​ഷി​ന്‍റെ ലി​യോ​യി​ൽ; സ​ന്തോ​ഷം പ​ങ്കു​വ​ച്ച് ശാ​ന്തി​പ്രി​യ

03:02 PM May 08, 2023 | Deepika.com

ദൃ​ശ്യം 2 സി​നി​മ​യി​ൽ ജോ​ർ​ജു​കു​ട്ടി​യു​ടെ വ​ക്കീ​ലാ​യി എ​ത്തി ശ്ര​ദ്ധ​നേ​ടി​യ ശാ​ന്തി​പ്രി​യ ഇ​നി ദ​ള​പ​തി വി​ജ​യ്‌​യ്ക്കൊ​പ്പം. ലി​യോ സെ​റ്റി​ല്‍ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ ശാ​ന്തി​പ്രി​യ ത​ന്നെ​യാ​ണ് ഈ ​വി​വ​രം പ​ങ്കു​വ​ച്ച​ത്.

സം​വി​ധാ​യ​ക​ൻ ലോ​കേ​ഷ് ക​ന​ക​രാ​ജി​നൊ​പ്പ​മു​ള്ള ചി​ത്രം ഇ​തോ​ടെ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. 2021 ല്‍ ​ഒ​ടി​ടി റി​ലീ​സാ​യി എ​ത്തി​യ ദൃ​ശ്യം 2വി​ല്‍ ശാ​ന്തി ചെ​യ്ത വേ​ഷം ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. ശാ​ന്തി​യു​ടെ ആ​ദ്യ ചി​ത്രം കൂ​ടി​യാ​യി​രു​ന്നു ഇ​ത്.



ദൃ​ശ്യം 2 എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം മോ​ഹ​ന്‍​ലാ​ലി​നെ നാ​യ​ക​നാ​ക്കി ജി​ത്തു ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന റാം ​എ​ന്ന ചി​ത്ര​ത്തി​ലും ശാ​ന്തി മാ​യാ​ദേ​വി പ്ര​ധാ​ന വേ​ഷ​ത്തി​ല്‍ എ​ത്തു​ന്നു​ണ്ട്.

ബാ​ബു ആ​ന്‍റ​ണി, മാ​ത്യു എ​ന്നി​വ​ര​ട​ക്കം മൂ​ന്ന് മ​ല​യാ​ളി​ക​ളാ​ണ് ഇ​തു​വ​രെ ചി​ത്ര​ത്തി​ൽ ജോ​യി​ൻ ചെ​യ്തി​രി​ക്കു​ന്ന​ത്. സ​ഞ്ജ​യ് ദ​ത്ത്, അ​ർ​ജു​ൻ, പ്രി​യ ആ​ന​ന്ദ്, മി​ഷ്‌​കി​ൻ, മ​ൺ​സൂ​ർ അ​ലി ഖാ​ൻ എ​ന്നി​വ​രും ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. മ​ല​യാ​ളി താ​രം മാ​ത്യു​വി​ന്‍റെ ആ​ദ്യ ത​മി​ഴ് ചി​ത്രം കൂ​ടി​യാ​ണ് ലി​യോ.