ഫു​ൾ സ്പ്ലി​റ്റ് ചി​ത്ര​വു​മാ​യി മ​ഞ്ജു വാ​ര്യ​ർ;​ സൂ​പ്പ​ർ ക​മ​ന്‍റു​മാ​യി പി​ഷാ​ര​ടി

10:04 AM May 06, 2023 | Deepika.com

ന​ടി മ​ഞ്ജു വാ​ര്യ​ർ ഫു​ള്‍ സ്പ്ലി​റ്റ് പോ​സി​ല്‍ വ​ര്‍​ക്കൗ​ട്ട് ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ഇ​പ്പോ​ൾ ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​നൊ​പ്പം കു​റി​ച്ചി​രി​ക്കു​ന്ന വ​രി​ക​ളും ശ്ര​ദ്ധേ​യ​മാ​യി​രി​ക്കു​ക​യാ​ണ്. ‘‘നി​ങ്ങ​ളെ സ്വ​യം പ്രോ​ത്സാ​ഹി​പ്പി​ക്കൂ, അ​ത് മ​റ്റാ​രും നി​ങ്ങ​ള്‍​ക്കു വേ​ണ്ടി ചെ​യ്യാ​ന്‍ പോ​കു​ന്നി​ല്ല...’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് താ​രം ചി​ത്രം പ​ങ്കി​ട്ട​ത്.



നി​ര​വ​ധി പേ​രാ​ണ് താ​ര​ത്തെ പ്ര​ശം​സി​ച്ചു​കൊ​ണ്ട് എ​ത്തി​യി​രി​ക്കു​ന്ന​ത്. ‘സ്വ​ന്തം കാ​ലി​ൽ നി​ൽ​ക്കാ​നും ഇ​രി​ക്കാ​നും പ​റ്റി’ എ​ന്നാ​ണ് ര​മേ​ഷ് പി​ഷാ​ര​ടി​യു​ടെ ക​മ​ന്‍റ്. ആ​രാ​ധ​ക​ര്‍ മ​ഞ്ജു​വി​ന്‍റെ ഈ ​സൂ​പ്പ​ര്‍ പ​വ​ര്‍ ചി​ത്രം ആ​രാ​ധ​ക​ര്‍ ആ​ഘോ​ഷ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

പു​തി​യ ച​ല​ഞ്ച് എ​ത്തി​യി​രി​ക്കു​ക​യാ​ണ്. എ​ന്നെ ഇ​തൊ​ക്കെ ചെ​യ്യാ​ൻ വീ​ണ്ടും പ്രേ​രി​പ്പി​ക്കു​ക​യാ​ണ് നി​ങ്ങ​ൾ എ​ന്നാ​ണ് നീ​ര​ജ് മാ​ധ​വ​ന്‍റെ ക​മ​ന്‍റ്.

ആ​യി​ഷ, വെ​ള്ള​രി​പ​ട്ട​ണം എ​ന്നി​വ​യാ​ണ് അ​ടു​ത്തി​ടെ തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യ മ​ഞ്ജു​വി​ന്‍റെ ചി​ത്ര​ങ്ങ​ള്‍. ത​മി​ഴി​ൽ അ​ജി​ത്ത് നാ​യ​ക​നാ​യ തു​നി​വ് എ​ന്ന ചി​ത്ര​ത്തി​ലും പ്ര​ധാ​ന​വേ​ഷ​ത്തി​ൽ മ​ഞ്ജു എ​ത്തി​യി​രു​ന്നു.