എ​ന്‍റെ മ​മ്മൂ​ക്കാ, നി​ങ്ങ​ളി​ത് എ​ന്ത് ഭാ​വി​ച്ചാ? വൈ​റ​ലാ​യി മ​മ്മൂ​ട്ടി​യു​ടെ പു​തി​യ ചി​ത്രം

09:17 AM May 06, 2023 | Deepika.com

മ​മ്മൂ​ട്ടി ക​ഴി​ഞ്ഞ​ദി​വ​സം പ​ങ്കു​വ​ച്ച ചി​ത്ര​മാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​യി​രി​ക്കു​ന്ന​ത്. 'ടേ​ക്കിം​ഗ് ദ ​ബാ​ക്ക് സീ​റ്റ്'​എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് താ​രം ചി​ത്രം പ​ങ്കു​വ​ച്ച​ത്. വെ​ള്ള വ​സ്ത്രം ധ​രി​ച്ച് ക​ണ്ണ​ട​യും ധ​രി​ച്ച് സ്റ്റൈ​ല​ൻ ലു​ക്കി​ലാ​ണ് താ​രം പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

നാ​ട്ടി​ലു​ള്ള യു​വാ​ക്ക​ൾ​ക്ക് വേ​ണ്ടി കു​റ​ച്ചു ഒ​തു​ങ്ങി കൂ​ടെ, ഇ​പ്പോ​ഴും ഓ​ർ​മ്മ​യൊ​ക്ക ഉ​ണ്ടോ?? ഈ ​വ​ർ​ഷം സെ​പ്റ്റം​ബ​ർ 7..72 വ​യ​സ് തി​ക​യു​ക​യാ​ണ്.. യാ​റാ​ലെ ഇ​തൊ​ക്കെ, 90 വ​യ​സാ​യാ​ൽ ഇ​തി​ലും ചെ​റു​പ്പ​മാ​കും മ​മ്മൂ​ക്ക,ഇ​ത് വേ​റെ ലെ​വ​ലാ..,



നി​ങ്ങ​ൾ ഇ​ത് എ​ന്ത് ഭാ​വി​ച്ചാ​ണ് മ​നു​ഷ്യാ....​ഞ​ങ്ങ​ൾ​ക്കും ഈ ​നാ​ട്ടി​ൽ ജീ​വി​ക്ക​ണം", എ​ന്നി​ങ്ങ​നെ പോ​കു​ന്നു പോ​സ്റ്റി​ന് താ​ഴെ വ​ന്നി​രി​ക്കു​ന്ന ക​മ​ന്‍റു​ക​ൾ.

ഏ​ജ​ന്‍റ് എ​ന്ന തെ​ലു​ങ്ക് ചി​ത്ര​മാ​ണ് മ​മ്മൂ​ട്ടി​യു​ടേ​താ​യി ഏ​റ്റ​വും ഒ​ടു​വി​ല്‍ റി​ലീ​സ് ചെ​യ്ത​ത്. ആ​ക്ഷ​ന്‍ ത്രി​ല്ല​ര്‍ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട ഏ​ജ​ന്‍റി​ന് വ​ലി​യ വി​ജ​യ​മു​ണ്ടാ​ക്കാ​ൻ സാ​ധി​ച്ചി​ല്ല.

അ​ഖി​ല്‍ അ​ക്കി​നേ​നി​യാ​ണ് നാ​യ​ക​ന്‍. മേ​ജ​ര്‍ മ​ഹാ​ദേ​വ​ന്‍ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് മ​മ്മൂ​ട്ടി ചി​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.