സ്റ്റെ​ലി​ഷ് ലു​ക്കി​ൽ ര​ജ​നീ​കാ​ന്ത്; ഒ​പ്പം മോ​ഹ​ൻ​ലാ​ലും; ജ​യി​ല​ർ ടീ​സ​ർ

09:39 AM May 05, 2023 | Deepika.com

ര​ജ​നി​കാ​ന്തും മോ​ഹ​ൻ​ലാ​ലും ഒ​ന്നി​ക്കു​ന്ന ‘ജ​യി​ല​റി’​ന്‍റെ ടീ​സ​ര്‍ പു​റ​ത്തി​റ​ക്കി. ടീ​സ​റി​ന്‍റെ അ​വ​സാ​ന ഭാ​ഗ​ത്താ​ണ് ര​ജ​നീ​കാ​ന്ത് സ്റ്റൈ​ലി​ഷ് ലു​ക്കി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. വേ​റി​ട്ട ലു​ക്കി​ലാ​ണ് മോ​ഹ​ൻ​ലാ​ലും എ​ത്തു​ന്ന​ത്.

പ്ര​മൊ ടീ​സ​റി​ൽ വി​നാ​യ​ക​ൻ, ശി​വ രാ​ജ്കു​മാ​ർ, സു​നി​ൽ, ര​മ്യ കൃ​ഷ്ണ​ൻ, ജാ​ക്കി ഷ്റോ​ഫ്, ത​മ​ന്ന, യോ​ഗി ബാ​ബു എ​ന്നി​വ​രെ​യും കാ​ണാം. വി​നാ​യ​ക​ൻ നെ​ഗ​റ്റി​വ് റോ​ളി​ലാ​ണെ​ന്നാ​ണ് സൂ​ച​ന. നെ​ൽ​സ​ണ​നാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. സ​ൺ പി​ക്ചേ​ഴ്സ് ആ​ണ് നി​ർ​മാ​ണം. ഓ​ഗ​സ്റ്റ് 10ന് ​ചി​ത്രം തി​യ​റ്റു​ക​ളി​ലെ​ത്തും.



മു​ത്തു​വേ​ൽ പാ​ണ്ഡ്യ​ൻ' എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ജ​യി​ല​റി​ൽ ര​ജ​നി​കാ​ന്ത് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സ്റ്റ​ണ്ടി ശി​വ​യാ​ണ് ആ​ക്ഷ​ൻ കൊ​റി​യോ​ഗ്രാ​ഫ​ര്‍. അ​നി​രു​ദ്ധ് ര​വി​ച​ന്ദ​ര്‍ സം​ഗീ​തം പ​ക​രു​ന്നു. വി​ജ​യ് കാ​ര്‍​ത്തി​ക് ക​ണ്ണ​നാ​ണ് ഛായാ​ഗ്രാ​ഹ​ണം. അ​ണ്ണാ​ത്തെ​യ്ക്കു ശേ​ഷം എ​ത്തു​ന്ന ര​ജ​നി​കാ​ന്ത് ചി​ത്ര​മാ​ണ് ജ​യി​ല​ര്‍.

വി​ജ​യി​യെ നാ​യ​ക​നാ​ക്കി ഒ​രു​ക്കി​യ ബീ​സ്റ്റ് എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം നെ​ൽ​സ​ൺ സം​വി​ധാ​നം ചെ​യ്യു്ന​ന ചി​ത്ര​മാ​ണ് ജ​യി​ല​ർ.