ക​റു​പ്പി​ന​ഴ​ക്; സാ​രി​യി​ൽ മീ​ര ന​ന്ദ​നെ സു​ന്ദ​രി​യാ​ക്കി ന​ടി ശ്രി​ന്ദ; ഫോ​ട്ടോ​ഷൂ​ട്ട് വീ​ഡി​യോ

02:51 PM May 04, 2023 | Deepika.com

ക​റു​പ്പ് സാ​രി​യി​ൽ അ​തി​സു​ന്ദ​രി​യാ​യി ന​ടി മീ​ര ന​ന്ദ​ൻ. ക​റു​ത്ത സാ​രി​യ്ക്കൊ​പ്പം സ്ലീ​വ്‌​ലെ​സ് ബ്ലൗ​സാ​ണ് പെ​യ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. താ​ര​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു. ഉ​ണ്ണി​യാ​ണ് മേ​ക്ക​പ്പ് ചെ​യ്തി​രി​ക്കു​ന്ന​ത്.

ന​ടി ശ്രി​ന്ദ​യാ​ണ് സ്റ്റൈ​ലിം​ഗ് ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ഫോ​ട്ടോ​ഷൂ​ട്ടി​ന്‍റെ മേ​ക്കിം​ഗ് വി​ഡി​യോ​യും മീ​ര ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ദി​ലീ​പ് നാ​യ​ക​നാ​യ മു​ല്ല എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ന​ടി സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്.


2017നു​ശേ​ഷം ആ​റു​വ​ര്‍​ഷ​ത്തോ​ളം മീ​ര ന​ന്ദ​ൻ സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ചി​രു​ന്നി​ല്ല. ഈ ​വ​ർ​ഷം പു​റ​ത്തി​റ​ങ്ങി​യ എ​ന്നാ​ലും ന്‍റ​ളി​യാ എ​ന്ന ചി​ത്ര​ത്തി​ൽ അ​തി​ഥി​വേ​ഷ​ത്തി​ൽ മീ​ര പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു.