ചണ്ഡിഗഡ്: മധ്യത്തിനും മയക്കുമരുന്നിനും എതിരായി ഫരീദാബാദ് രൂപതയുടെ കീഴിൽ വരുന്ന പഞ്ചാബിലെ ഫിറോസ്പുർ മല്ലാൻവാല ഇൻഫന്റ് ജീസസ് ഇടവകയുടെ നേതൃത്വത്തിൽ റാലി സംഘടിപ്പിച്ചു. ഫാ. റോണി തോലിപ്പാൻ റാലിക്ക് നേതൃത്വം നൽകി. സമൂഹത്തിലെ തി·ക്കെതിരെ കിരഞ്ജിത് കൗർ സംസാരിച്ചു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
മധ്യത്തിനും മയക്കുമരുന്നിനും എതിരായി റാലി സംഘടിപ്പിച്ചു
05:02 PM Aug 18, 2017 | Deepika.com