നാ​യി​ക ഇ​നി നാ​യ​ക​ന് സ്വ​ന്തം; മാ​ള​വി​ക കൃ​ഷ്ണ​ദാ​സും തേ​ജ​സും വി​വാ​ഹി​ത​രാ​യി; വീ​ഡി​യോ

03:35 PM May 03, 2023 | Deepika.com

നാ​യി​ക നാ​യ​ക​ൻ എ​ന്ന റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ ശ്ര​ദ്ധേ​യ​രാ​യ മാ​ള​വി​ക കൃ​ഷ്ണ​ദാ​സും തേ​ജ​സും വി​വാ​ഹി​ത​രാ​യി. കൊ​ച്ചി എ​ള​മ​ക്ക​ര ഭാ​സ്ക​രീ​യം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ചാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹം.



ശി​ൽ​പ ബാ​ല, ദ​ർ​ശ​ന സു​രേ​ന്ദ്ര​ൻ, ജീ​വ തോ​മ​സ്, അ​ശ്വ​തി ശ്രീ​കാ​ന്ത് തു​ട​ങ്ങി സി​നി​മ-​സീ​രി​യ​ൽ രം​ഗ​ത്തു​നി​ന്നും നി​ര​വ​ധി പേ​രാ​ണ് വി​വാ​ഹ​ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​ത്. പ്ര​ണ​യ​വി​വാ​ഹ​മ​ല്ലെ​ന്നും ആ​ലോ​ചി​ച്ചു​റ​പ്പി​ച്ച വി​വാ​ഹ​മാ​ണി​തെ​ന്നും മാ​ള​വി​ക നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.



ലാ​ൽ ജോ​സ് സം​വി​ധാ​നം ചെ​യ്ത ത​ട്ടി​ൻ​പു​റ​ത്ത് അച്ചുത​ൻ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ സി​നി​മ​യി​ലും മാ​ള​വി​ക അ​ര​ങ്ങേ​റ്റം കു​റി​ച്ചി​രു​ന്നു.