ഡി​എം​എ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം ന​ട​ത്തി

08:36 PM Aug 16, 2017 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (ഡി​എം​എ) സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം ആ​ർ​കെ പു​രം സെ​ക്ട​ർ നാ​ലി​ലു​ള്ള ഡി​എം​എ സ​മു​ച്ച​യ​ത്തി​ൽ ആ​ഘോ​ഷി​ച്ചു. പ്ര​സി​ഡ​ന്‍റ് സി.​എ. നാ​യ​ർ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. തു​ട​ർ​ന്ന് ദേ​ശ​ഭ​ക്തി​ഗാ​നാ​ലാ​പ​നം ന​ട​ന്നു. സി.​എ. നാ​യ​ർ, സി. ​ച​ന്ദ്ര​ൻ, ഒ. ​ഷാ​ജി​കു​മാ​ർ, സി.​ബി. മോ​ഹ​ൻ, വി​നോ​ദി​നി ഹ​രി​ദാ​സ്, എ.​എ​ൻ. വി​ജ​യ​ൻ എ​ന്നി​വ​ർ സ്വാ​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി. തു​ട​ർ​ന്ന് പാ​യ​സ​വും മ​ധു​പ​ല​ഹാ​ര വി​ത​ര​ണ​വും ന​ട​ന്നു.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്