എം​പു​രാ​ൻ 2; വി​ദേ​ശ​ത്ത് ലൊ​ക്കേ​ഷ​ൻ തേ​ടി പൃ​ഥ്വി​രാ​ജ്; വീ​ഡി‌​യോ

12:22 PM May 03, 2023 | Deepika.com

എം​പു​രാ​ൻ 2വി​ന്‍റെ ലൊ​ക്കേ​ഷ​ൻ ഹ​ണ്ടിം​ഗി​ലാ​ണ് പൃ​ഥ്വി​രാ​ജും സം​ഘ​വും ഇ​പ്പോ​ൾ. വി​ദേ​ശ​ത്താ​ണ് ഇ​പ്പോ​ൾ ലൊ​ക്കേ​ഷ​ൻ ഹ​ണ്ടിം​ഗി​നാ​യി പൃ​ഥ്വി​രാ​ജ് എ​ത്തി​യി​രി​ക്കു​ന്ന​ത്. മോ​ഹ​ൻ​ലാ​ൽ ആ​രാ​ധ​ക​ർ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ‘എം​പു​രാ​ൻ’ അ​തി​ന്‍റെ അ​വ​സാ​ന​ഘ​ട്ട പ​ണി​പ്പു​ര​യി​ലാ​ണ്. ലൊ​ക്കേ​ഷ​ൻ ഹ​ണ്ടിം​ഗ് വീ​ഡി​യോ നി​ർ​മാ​താ​വ് ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ര്‍ ആ​ണ് റീ​ൽ വി​ഡി​യോ ആ​യി ആ​രാ​ധ​ക​ർ​ക്കാ​യി പ​ങ്കു​വ​ച്ച​ത്.



ക​ഴി​ഞ്ഞ വ​ര്‍​ഷാ​വ​സാ​നം ത​ന്നെ ചി​ത്ര​ത്തി​നു​വേ​ണ്ടി​യു​ള്ള ലൊ​ക്കേ​ഷ​ന്‍ ഹ​ണ്ടി​ങ് ആ​രം​ഭി​ച്ചി​രു​ന്നു. ഹോ​ളി​വു​ഡ് ചി​ത്ര​ത്തി​നു സ​മാ​ന​മാ​യ ലൊ​ക്കേ​ഷ​നും ചി​ത്രീ​ക​ര​ണ​വു​മാ​ണ് ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്.

ലൊ​ക്കേ​ഷ​നു​ക​ൾ​ക്കു​വേ​ണ്ടി സം​വി​ധാ​യ​ക​ൻ പൃ​ഥി​രാ​ജും സം​ഘ​വും ആ​റു​മാ​സ​ത്തോ​ള​മാ​യി ന​ട​ത്തി​യ യാ​ത്ര​ക​ൾ ഉ​ത്ത​രേ​ന്ത്യ​യി​ൽ അ​വ​സാ​നി​ച്ച​ത് ഈ ​വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ലാ​ണ്. പി​ന്നീ​ടാ​ണ് വി​ദേ​ശ ലൊ​ക്കേ​ഷ​നു​ക​ൾ തേ​ടി ടീം ​വീ​ണ്ടും യാ​ത്ര തി​രി​ച്ച​ത്.

ഉ​ത്ത​രേ​ന്ത്യ​ൻ യാ​ത്ര​യി​ൽ പൃ​ഥി​രാ​ജി​നൊ​പ്പം ക്യാ​മ​റ​മാ​ൻ സു​ജി​ത് വാ​സു​ദേ​വ്, ക​ലാ സം​വി​ധാ​യ​ക​ൻ മോ​ഹ​ൻ​ദാ​സ്, അ​സോ​ഷ്യേ​റ്റ് ഡ​യ​റ​ക്ട​ർ വാ​വ കൊ​ട്ടാ​ര​ക്ക​ര തു​ട​ങ്ങി​യ​വ​രു​മു​ണ്ടായിരുന്നു.