പ്ര​ണ​യ​വും ന​ർ​മ​വും നി​റ​ച്ച് അ​നു​രാ​ഗം; ട്രെ​യി​ല​ർ

09:45 AM May 03, 2023 | Deepika.com

അ​ശ്വി​ൻ ജോ​സി​നെ​യും ഗൗ​രി ജി. ​കി​ഷ​നെ​യും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഒ​രു​ക്കു​ന്ന അ​നു​രാ​ഗം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. പ്ര​ണ​യ​വും ന​ർ​മ​വും നി​റ​യ്ക്കു​ന്ന​താ​ണ് ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ.

ല​ക്ഷ്മി നാ​ഥ് ക്രി​യേ​ഷ​ൻ​സ്, സ​ത്യം സി​നി​മാ​സ് എ​ന്നി ബാ​ന​റു​ക​ളി​ൽ സു​ധീ​ഷ് എ​ൻ., പ്രേ​മ​ച​ന്ദ്ര​ൻ എ.​ജി. എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ച്ച് ഷ​ഹ​ദ് നി​ല​മ്പൂ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് അ​നു​രാ​ഗം.
ചി​ത്രം മെ​യ് അ​ഞ്ചി​ന് തി​യ​റ്റ​റു​ക​ളി​ൽ എ​ത്തും.



ചി​ത്ര​ത്തി​ന്‍റെ ര​ച​ന നി​ർ​വ​ഹി​ക്കു​ന്ന​തും നാ​യ​ക​നാ​യ അ​ശ്വി​ൻ ജോ​സാ​ണ്. ഗൗ​തം വാ​സു​ദേ​വ മേ​നോ​ൻ, ജോ​ണി ആ​ന്‍റ​ണി, ദേ​വ​യാ​നി, ഷീ​ല എ​ന്നി​വ​രാ​ണ് മ​റ്റ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ൾ.

ഇ​വ​രെ കൂ​ടാ​തെ മൂ​സി, ലെ​നാ, ദു​ർ​ഗ കൃ​ഷ്ണ, സു​ധീ​ഷ്, മ​ണി​ക​ണ്ഠ​ൻ പ​ട്ടാ​മ്പി തു​ട​ങ്ങി നീ​ണ്ട താ​ര​നി​ര​യും അ​ണി​നി​ര​ക്കു​ന്നു. പ്ര​കാ​ശ​ൻ പ​റ​ക്ക​ട്ടെ എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം ഷ​ഹ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്.

സു​രേ​ഷ് ഗോ​പി​യാ​ണ് ഛായാ​ഗ്രാ​ഹ​ക​ൻ, സം​ഗീ​തം ജോ​യ​ൽ ജോ​ൺ​സ്. ലി​ജോ പോ​ൾ എ​ഡി​റ്റിം​ഗ്. പാ​ട്ടു​ക​ൾ എ​ഴു​തി​യി​രി​ക്കു​ന്ന​ത് മ​നു മ​ഞ്ജി​ത്ത്, മോ​ഹ​ൻ രാ​ജ് ,ടി​റ്റോ പി. ​ത​ങ്ക​ച്ച​ൻ എ​ന്നി​വ​രാ​ണ്.

ക​ലാ​സം​വി​ധാ​നം: അ​നീ​സ് നാ​ടോ​ടി, പ്രൊ​ജ​റ്റ് ഡി​സൈ​ന​ർ: ഹാ​രി​സ് ദേ​ശം, പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​ർ: സ​നൂ​പ് ച​ങ്ങ​നാ​ശ്ശേ​രി, സൗ​ണ്ട് ഡി​സൈ​ൻ: സി​ങ്ക് സി​നി​മ, കോ​സ്റ്റ്യൂം ഡി​സൈ​ൻ: സു​ജി​ത്ത് സി.​എ​സ്, മേ​ക്ക​പ്പ്: അ​മ​ൽ ച​ന്ദ്ര, ത്രി​ൽ​സ്: മാ​ഫി​യ ശ​ശി,

എ​ക്സി​ക്യൂ​ട്ടി​വ് പ്രൊ​ഡ്യൂ​സ​ർ: ബി​നു കു​ര്യ​ൻ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ: ര​വി​ഷ് നാ​ഥ്, ഡി​ഐ ലി​ജു പ്ര​ഭാ​ക​ർ, സൗ​ണ്ട് ഡി​സൈ​ൻ: സി​ങ്ക് സി​നി​മ, സൗ​ണ്ട് മി​ക്സിം​ഗ്: ഫ​സ​ൽ എ. ​ബ​ക്ക​ർ, സ്റ്റി​ൽ​സ്: ഡോ​ണി സി​റി​ൽ, പി​ആ​ർ​ഒ: വൈ​ശാ​ഖ് സി. ​വ​ട​ക്കേ​വീ​ട്, എ.​എ​സ്. ദി​നേ​ശ്, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ​സ്: യെ​ല്ലോ​ടൂ​ത്ത്സ്.