വ്യാ​ജ​വാ​ർ​ത്ത​ക​ൾ​ക്കെ​തി​രെ​യു​ള്ള പോ​രാ​ട്ടം; മം​മ്ത​യു​ടെ ലൈ​വ്; ട്രെ​യി​ല​ർ

09:14 AM May 03, 2023 | Deepika.com

മം​മ്ത​യെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി വി.​കെ. പ്ര​കാ​ശ് സം​വി​ധാ​നം ചെ​യ്യു​ന്ന സ​സ്പെ​ൻ​സ് ത്രി​ല്ല​ർ ചി​ത്രം ‘ലൈ​വി’​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. വ്യാ​ജ വാ​ര്‍​ത്ത​ക​ള്‍​ക്കെ​തി​രെ​യു​ള്ള ഒ​രു സ്ത്രീ​യു​ടെ പോ​രാ​ട്ട​മാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. സൗ​ബി​ന്‍ ഷാ​ഹി​ർ, ഷൈ​ന്‍ ടോം ​ചാ​ക്കോ, പ്രി​യ വാ​ര്യ​ര്‍ എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.



എ​സ്. സു​രേ​ഷ്ബാ​ബു​വി​ന്‍റേ​താ​ണ് തി​ര​ക്ക​ഥ. ഫി​ലിം​സ് 24ന്‍റെ ബാ​ന​റി​ൽ ദ​ർ​പ്പ​ൺ ബം​ഗേ​ജ, നി​തി​ൻ കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ഇ​രു​വ​രു​ടെ​യും മ​ല​യാ​ള​ത്തി​ലെ ആ​ദ്യ സി​നി​മാ​സം​രം​ഭ​മാ​ണ് 'ലൈ​വ്'.

മാ​ജി​ക് ഫ്രെ​യിം​സി​ന്‍റെ ബാ​ന​റി​ൽ ലി​സ്റ്റി​ൻ സ്റ്റീ​ഫ​നാ​ണ് ചി​ത്രം വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഛായാ​ഗ്ര​ഹ​ണം നി​ർ​വ്വ​ഹി​ക്കു​ന്ന​ത് നി​ഖി​ൽ എ​സ് പ്ര​വീ​ൺ. ചി​ത്ര​സം​യോ​ജ​ക​ൻ സു​നി​ൽ എ​സ്.​പി​ള്ള. സം​ഗീ​ത സം​വി​ധാ​യ​ക​ൻ അ​ൽ​ഫോ​ൺ​സ് ജോ​സ​ഫ്. ക​ലാ സം​വി​ധാ​നം ദു​ന്ദു ര​ഞ്ജീ​വ്‌ രാ​ധ.