നാ​യ​ക​ൻ ഹ​രീ​ഷ് ക​ണാ​ര​ൻ; ഉ​ല്ലാ​സ​പൂ​ത്തി​രി​ക​ൾ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു

02:59 PM May 02, 2023 | Deepika.com

കോ​ഴി​ക്കോ​ട​ൻ ഭാ​ഷ​യും ശു​ദ്ധ​മാ​യ ന​ർ​മ്മ പ്ര​ക​ട​ന​വും കൊ​ണ്ട് മ​ല​യാ​ളി​ക​ൾ​ക്ക് പ്രി​യ​ങ്ക​ര​നാ​യി മാ​റി​യ ഹ​രീ​ഷ് ക​ണാ​ര​ൻ നാ​യ​ക​നാ​കു​ന്ന ചി​ത്രം ഈ ​മാ​സം തി​യ​റ്റു​ക​ളി​ലെ​ത്തും. ഉ​ല്ലാ​സ​പ്പൂ​ത്തി​രി​ക​ൾ എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര്.

ന​വാ​ഗ​ത​നാ​യ ബി​ജോ​യ് ജോ​സ​ഫാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ജെ​മി​നി സ്റ്റു​ഡി​യോ​സ് അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്രം റി​യാ​ണോ റോ​സ് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ജോ​ൺ കു​ടി​യാ​ൻ​മ​ല​യും ഹ​രീ​ഷ് ക​ണാ​ര​നും ചേ​ർ​ന്നാ​ണ് നി​ർ​മി​ക്കു​ന്ന​ത്.

ഒ​രു സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​ന്‍റെ ജീ​വി​ത​ത്തി​ൽ അ​ര​ങ്ങേ​റു​ന്ന സം​ഭ​വ​ങ്ങ​ൾ ര​സ​ക​ര​വും ഹൃ​ദ​യ​സ്പ​ർ​ശി​യു​മാ​യ മു​ഹൂ​ർ​ത്ത​ങ്ങ​ളി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് ചി​ത്രം.

അ​ജു വ​ർ​ഗീ​സ്, സ​ലിം​കു​മാ​ർ, ജോ​ണി ആ​ന്‍റ​ണി, ഇ​ട​വേ​ള ബാ​ബ, നി​ർ​മ്മ​ൽ പാ​ലാ​ഴി, സ​ര​യൂ ,സീ​ന​ത്ത്, എ​ന്നി​വ​രും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഇ​വ​ർ​ക്കൊ​പ്പം ജോ​ജു ജോ​ർ​ജും, സൗ​ബി​ൻ ​ഷാ​ഹി​റും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു​ണ്ട്.

ക​ഥ -ബി​ജോ​യ് ജോ​സ​ഫ്. തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം- പോ​ൾ വ​ർ​ഗീ​സ്. ഹ​രി​നാ​രാ​യ​ണ​ന്‍റെ വ​രി​ക​ൾ​ക്ക് എ​ബി സാ​ൽ​വി​ൻ ഈ​ണം പ​ക​ർ​ന്നി​രി​ക്കു​ന്നു. മ​നോ​ജ് പി​ള്ള​യാ​ണ് ചാ​യാ​ഗ്രാ​ഹ​ക​ൻ. എ​ഡി​റ്റിം​ഗ് - നൗ​ഫ​ൽ അ​ബ്ദു​ള്ള.

ക​ലാ​സം​വി​ധാ​നം - ത്യാ​ഗു ത​വ​നൂ​ർ. കോ​സ്റ്റ്യും ഡി​സൈ​ൻ ലി​ജി പ്രേ​മ​ൻ. മേ​ക്ക​പ്പ് - ഹ​സ്സ​ൻ വ​ണ്ടൂ​ർ. പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യു​ട്ടി​വ് - അ​ഭി​ലാ​ഷ് അ​ർ​ജു​ൻ. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- റി​ച്ചാ​ർ​ഡ്. പി​ആ​ർ​ഒ- വാ​ഴൂ​ർ ജോ​സ്. ഫോ​ട്ടോ - ശ്രീ​ജി​ത്ത് ചെ​ട്ടി​പ്പ​ടി.