ടി.​എ​സ്. സു​രേ​ഷ് ബാ​ബു​വി​ന്‍റെ സം​വി​ധാ​നം; ഡി​എ​ൻ​എ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ

02:47 PM May 02, 2023 | Deepika.com

ബെ​ൻ​സി പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ കെ.​വി. അ​ബ്ദു​ൾ നാ​സ​ർ നി​ർ​മി​ച്ച് ടി.​എ​സ്. സു​രേ​ഷ് ബാ​ബു സം​വി​ധാ​നം ചെ​യ്യു​ന്ന ഡി​എ​ൻ​എ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി. ഫാ​മി​ലി ആ​ക്ഷ​ൻ ത്രി​ല്ല​റാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ എ​ഴു​തി​യി​രി​ക്കു​ന്ന​ത് എ.​കെ. സ​ന്തോ​ഷാ​ണ്.

അ​ഷ്‌​ക്ക​ർ സൗ​ദാ​ൻ, റാ​യ് ല​ക്ഷ്മി, ഹ​ന്ന റെ​ജി കോ​ശി, ഇ​നി​യ, സ്വാ​സി​ക, അ​ജു വ​ർ​ഗീ​സ്, ബാ​ബു ആ​ന്‍റ​ണി, ഇ​ന്ദ്ര​ൻ​സ്, ഇ​ർ​ഷാ​ദ് അ​ലി, ര​വീ​ന്ദ്ര​ൻ, സെ​ന്തി​ൽ കൃ​ഷ്ണ, പത്മരാജ് ര​തീ​ഷ്, ഇ​ട​വേ​ള ബാ​ബു,

അ​ഞ്ജ​ലി അ​മീ​ർ, സ​ജ്ന ഫി​റോ​സ്, അ​മീ​ർ നി​യാ​സ്, റോ​മ, സൂ​ര്യ രാ​ജേ​ഷ്, കൈ​ലാ​ഷ്, കു​ഞ്ച​ൻ, കോ​ട്ട​യം ന​സീ​ർ, ജോ​ൺ കൈ​പ്പ​ള്ളി, റി​യാ​സ് ഖാ​ന്‍, ഗൗ​രി ന​ന്ദ, സീ​ത പാ​ർ​ത്ഥി​പ​ൻ, പൊ​ൻ​വ​ണ്ണ​ൻ, ഡ്രാ​ക്കു​ള സു​ധീ​ർ, ക​ലാ​ഭ​വ​ൻ ഹ​നീ​ഫ് തു​ട​ങ്ങി വ​ലി​യ താ​രനി​ര​യാ​ണ് ചി​ത്ര​ത്തി​ലു​ള്ള​ത്.