മൂ​ന്ന് വ​ർ​ഷ​ത്തി​ന് ശേ​ഷം ദി​ലീ​പി​ന്‍റെ ചി​ത്രം തി​യ​റ്റ​റു​ക​ളി​ലേ​ക്ക്; വോ​യ്സ് ഓ​ഫ് സ​ത്യ​നാ​ഥ​ൻ ടീ​സ​ർ

11:59 AM May 02, 2023 | Deepika.com

ദി​ലീ​പി​നെ നാ​യ​ക​നാ​ക്കി റാ​ഫി സം​വി​ധാ​നം ചെ​യ്യു​ന്ന വോ‌​യ്സ് ഓ​ഫ് സ​ത്യ​നാ​ഥ​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി. സ​ത്യ​നാ​ഥ​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ദി​ലീ​പ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

മൂ​ന്ന് വ​ര്‍​ഷ​ത്തി​ന് ശേ​ഷം തി​യ​റ്റ​റി​ല്‍ എ​ത്തു​ന്ന ദി​ലീ​പ് ചി​ത്രം കൂ​ടി​യാ​കും ഇ​ത്. ജോ​ണി ആ​ന്‍റ​ണി, സി​ദ്ദി​ഖ്, ജോ​ജു ജോ​ർ​ജ്, ര​മേ​ശ് പി​ഷാ​ര​ടി, വീ​ണാ ന​ന്ദ​കു​മാ​ർ, ജ​ഗ​പ​തി ബാ​ബു എ​ന്നി​വ​രും ദി​ലീ​പി​നൊ​പ്പം ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന വേ​ഷ​ത്തി​ല്‍ ഉ​ണ്ടാ​കും.



അ​നു​പം ഖേ​ർ, മ​ക​ര​ന്ദ് ദേ​ശ്പാ​ണ്ഡെ, അ​ല​ൻ​സി​യ​ർ ലോ​പ്പ​സ്, ജാ​ഫ​ർ സാ​ദി​ഖ് (വി​ക്രം ഫൈ​യിം), ജ​നാ​ർ​ദ്ദ​ന​ൻ, ബോ​ബ​ൻ സാ​മു​വ​ൽ, ബെ​ന്നി പി ​നാ​യ​ര​മ്പ​ലം, ഫൈ​സ​ൽ, ഉ​ണ്ണി​രാ​ജ, വീ​ണാ ന​ന്ദ​കു​മാ​ർ, സ്മി​നു സി​ജോ,അം​ബി​ക മോ​ഹ​ൻ, എ​ന്നി​വ​രും ചി​ത്ര​ത്തി​ല്‍ വേ​ഷ​മി​ടു​ന്നു.

അ​നു​ശ്രീ അ​തി​ഥി താ​ര​മാ​യും എ​ത്തു​ന്നു​ണ്ട്. ചി​ത്ര​ത്തി​ന്‍റെ ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം സം​വി​ധാ​നം എ​ന്നി​വ നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് റാ​ഫി​യാ​ണ്.