സ​ത്യ​ൻ അ​ന്തി​ക്കാ​ട്, അ​നൂ​പ് സ​ത്യ​ൻ, അ​ഖി​ൽ സ​ത്യ​ൻ; ഒ​രു വീ​ട്ടി​ൽ മൂ​ന്ന് സം​വി​ധാ​യ​ക​ർ; കു​റി​പ്പു​മാ​യി ആ​ന്‍റോ ജോ​സ​ഫ്

10:58 AM Apr 28, 2023 | Deepika.com

പാ​ച്ചു​വും അ​ത്ഭു​ത​വി​ള​ക്കും എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ സം​വി​ധാ​ന​രം​ഗ​ത്തേ​ക്ക് അ​ര​ങ്ങേ​റ്റം ന​ട​ത്തു​ന്ന സ​ത്യ​ൻ അ​ന്തി​ക്കാ​ടി​ന്‍റെ മ​ക​ൻ അ​ഖി​ൽ സ​ത്യ​നെ​ക്കു​റി​ച്ച് നി​ർ​മാ​താ​വ് ആ​ന്‍റോ ജോ​സ​ഫ് എ​ഴു​തി​യ കു​റി​പ്പ് ആ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്.

അ​ഖി​ൽ സ​ത്യ​ൻ എ​ന്ന പേ​ര് ഇ​ന്ന് വെ​ള്ളി​ത്തി​ര​യി​ൽ തെ​ളി​ഞ്ഞു തു​ട​ങ്ങു​മ്പോ​ൾ മ​നോ​ഹ​ര​മാ​യൊ​രു കു​ടും​ബ​ചി​ത്ര​ത്തി​ലെ ക്ലൈ​മാ​ക്സ് രം​ഗം പോ​ലെ​യാ​കു​ന്നു അ​തെ​ന്ന് ആ​ന്‍റോ ജോ​സ​ഫ് പ​റ​യു​ന്നു.

അ​ഖി​ൽ സ​ത്യ​ൻ എ​ന്ന പേ​ര് ഇ​ന്ന് വെ​ള്ളി​ത്തി​ര​യി​ൽ തെ​ളി​ഞ്ഞു തു​ട​ങ്ങു​മ്പോ​ൾ മ​നോ​ഹ​ര​മാ​യൊ​രു കു​ടും​ബ​ചി​ത്ര​ത്തി​ലെ ക്ലൈ​മാ​ക്സ് രം​ഗം പോ​ലെ​യാ​കു​ന്നു അ​ത്. കു​ടും​ബ ചി​ത്ര​ങ്ങ​ളു​ടെ സം​വി​ധാ​യ​ക​ൻ സ​ത്യ​ൻ അ​ന്തി​ക്കാ​ടി​ന്‍റേ​ത് സം​വി​ധാ​യ​ക കു​ടും​ബ​മാ​കു​ന്ന കാ​ഴ്ച.

സ​ത്യേ​ട്ട​ന്‍റെ മൂ​ന്ന് മ​ക്ക​ളി​ൽ ഇ​ര​ട്ട​ക്കു​ട്ടി​ക​ളാ​ണ് അ​നൂ​പും അ​ഖി​ലും. അ​നൂ​പി​ന് പി​ന്നാ​ലെ അ​ഖി​ലും സ്വ​ത​ന്ത്ര സം​വി​ധാ​യ​ക​നാ​കു​ക​യാ​ണ് പാ​ച്ചു​വും അ​ത്ഭു​ത​വി​ള​ക്കും എ​ന്ന സി​നി​മ​യി​ലൂ​ടെ.

അ​ച്ഛ​ന്‍റെ ക​ള​രി​യി​ൽ പ​ഠി​ച്ച മ​ക്ക​ൾ​ക്ക് പി​ഴ​ക്കി​ല്ല."​വ​ര​നെ ആ​വ​ശ്യ​മു​ണ്ട് ' എ​ന്ന ക​ന്നി ചി​ത്ര​ത്തി​ലൂ​ടെ അ​നൂ​പ് അ​ത് തെ​ളി​യി​ച്ച​താ​ണ്. അ​ഖി​ലി​ന്‍റെ പാ​ച്ചു​വും അ​ത്ഭു​തം തെ​ളി​ച്ചു ത​രു​മെ​ന്ന് ഉ​റ​പ്പ്. മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളു​ടെ മ​ന​സ്സി​നെ അ​ന്തി​ക്കാ​ട​ൻ ഒ​പ്പു​ക​ട​ലാ​സി​നോ​ളം പ​ക​ർ​ത്തി​യെ​ടു​ത്ത മ​റ്റാ​രാ​ണു​ള്ള​ത്!



പ​ഠി​ച്ച് മി​ടു​ക്ക​രാ​യി ഉ​യ​ർ​ന്ന​ജോ​ലി നേ​ടി​യ​തി​നു ശേ​ഷ​മാ​ണ് സ​ത്യേ​ട്ട​ന്‍റെ മ​ക്ക​ൾ സി​നി​മ​യി​ലേ​ക്കി​റ​ങ്ങു​ന്ന​ത്. അ​ച്ഛ​ന്‍റെ വ​ഴി​യാ​ണ് ഞ​ങ്ങ​ളു​ടേ​തും എ​ന്ന തി​രി​ച്ച​റി​വി​ലാ​യി​രു​ന്നി​രി​ക്ക​ണം അ​ത്.

അ​ച്ഛ​ൻ മു​ന്നേ ന​ട​ക്കു​മ്പോ​ൾ അ​വ​രു​ടെ ചു​വ​ടു​ക​ൾ തെ​റ്റി​ല്ല. സ​ത്യേ​ട്ട​ന്‍റെ മൂ​ത്ത മ​ക​ൻ അ​രു​ൺ എം.​ബി.​എ.​ക​ഴി​ഞ്ഞ ശേ​ഷം സി​നി​മ തി​ര​ഞ്ഞെ​ടു​ക്കാ​തെ ബി​സി​ന​സ് രം​ഗ​ത്താ​ണ്. ഇ​വി​ടെ​യും സ​ത്യ​ൻ അ​ന്തി​ക്കാ​ട് സി​നി​മ​ക​ൾ ന​മ്മു​ടെ മ​ന​സ്സി​ലേ​ക്കെ​ത്തു​ന്നു.



ഈ ​ന​ല്ല നി​മി​ഷ​ത്തി​ൽ ഞാ​ൻ ഓ​ർ​ക്കു​ന്ന​ത് മ​റ്റൊ​രാ​ളെ​യാ​ണ്. സ​ത്യേ​ട്ട​ന്‍റെ ഭാ​ര്യ​യും അ​നൂ​പി​ന്‍റെ​യും അ​ഖി​ലി​ന്‍റെ​യും അ​മ്മ​യു​മാ​യ നി​ർ​മ​ല എ​ന്ന നി​മ്മി​ച്ചേ​ച്ചി​യെ. സ​ത്യേ​ട്ട​ൻ എ​ഴു​തി​യ 'ഒ​രു നി​മി​ഷം ത​രൂ നി​ന്നി​ല​ലി​യാ​ൻ' പാ​ട്ടി​ലെ 'നി​ര്‍​മ്മ​ലേ എ​ന്‍ അ​നു​രാ​ഗം ത​ളി​ര്‍​ത്തു​വെ​ങ്കി​ല്‍' എ​ന്ന വ​രി​ക​ളി​ലെ നാ​യി​ക.

അ​ന്തി​ക്കാ​ട്ടെ വീ​ട്ടി​ലും പ​റ​മ്പി​ലു​മാ​യി മ​റ​ഞ്ഞു നി​ൽ​ക്കു​ന്ന ചേ​ച്ചി​യാ​ണ് യ​ഥാ​ർ​ഥ​ത്തി​ൽ സ​ത്യ​ൻ അ​ന്തി​ക്കാ​ട് നാ​യ​ക​നാ​കു​ന്ന കു​ടും​ബ​ക​ഥ​യി​ലെ ഏ​റ്റ​വും ഹൃ​ദ്യ​മാ​യ ക​ഥാ​പാ​ത്രം. ഭ​ർ​ത്താ​വും മ​ക്ക​ളും നേ​ട്ട​ങ്ങ​ളി​ലേ​ക്ക് വ​ള​രു​ന്ന​ത് ത​ന്‍റേ​താ​യ ലോ​ക​ത്തു നി​ന്നു ക​ണ്ട് സ​ന്തോ​ഷി​ക്കു​ന്ന​യാ​ൾ.

മ​ക്ക​ളി​ൽ ര​ണ്ടാ​മ​ത്തെ​യാ​ളും സം​വി​ധാ​യ​ക​നാ​കു​ന്ന ഈ ​പ​ക​ലി​ലും നി​മ്മി​ച്ചേ​ച്ചി വാ​ഴ​യി​ല​ത്ത​ണ​ലി​നോ പ​ട​ർ​ന്നേ​റി നി​ൽ​ക്കു​ന്ന പ​യ​ർ വ​ള്ളി​ക​ൾ​ക്കി​ട​യി​ലോ ആ​യി​രി​ക്കും. അ​താ​ണ് ന​ല്ല കൃ​ഷി​ക്കാ​രി​യാ​യ അ​വ​രു​ടെ സ​ന്തോ​ഷം. അ​വി​ട​ത്തെ തോ​ട്ട​ത്തി​ലെ നൂ​റു​മേ​നി പോ​ലെ അ​ഖി​ലി​ന്‍റെ സി​നി​മ​യും പൊ​ലി​ക്ക​ട്ടെ. ഒ​രി​ക്ക​ൽ​ക്കൂ​ടി വി​ജ​യാ​ശം​സ​ക​ൾ..
ആ​ന്‍റോ ജോ​സ​ഫ് കു​റി​ച്ചു.