ന്യൂഡൽഹി: രാമായണ മാസാചരണത്തിന്റെ ഭാഗമായി ചില്ലാ അയ്യപ്പ പൂജാ സമിതിയുടെ ആഭിമുഖ്യത്തിൽ കർക്കിടകം ഒന്നു മുതൽ വൈകുന്നേരം വീടുകളിൽ നടത്തിവരുന്ന രാമായണ പാരായണം ഇരുപത്തി ഒന്നാം ദിവസമായ ഒക്ടോബർ ആറിന് (ഞായർ) രാത്രി എട്ടു മുതൽ ഒന്പതു വരെ ബിജു വിജയന്റെ വീട്ടിൽ (13ഇ, ന്യൂ ഡി.ഡി.എ. ഫ്ളാറ്റ്സ്) നടക്കും.
സന്തോഷ് നാരങ്ങാനം, മനോജ് കുമാർ, പി. വിജയൻ, ആർ.കെ. പിള്ള, വേണുഗോപാൽ എന്നിവരാണ് രാമായണം പാരായണം ചെയ്യുന്നത്.
റിപ്പോർട്ട്: പി.എൻ. ഷാജി
രാമായണ പാരായണം
08:41 PM Aug 05, 2017 | Deepika.com