കെ.കെ. വേണുഗോപാലിന് സ്വീകരണം നൽകി

05:56 PM Aug 02, 2017 | Deepika.com
ന്യൂഡൽഹി: ഇന്ത്യയുടെ പുതിയ അറ്റോർണി ജനറലായി നിയമിതനായ കെ.കെ. വേണുഗോപാലിന് ഗൗതംനഗർ മലയാളി അസോസിയേഷന്‍റെ നേതൃത്വത്തിൽ സ്വീകരണം നൽകി.