സ​ഹാ​യി​ക​ളി​ല്ല, പ​രി​വാ​ര​ങ്ങ​ളി​ല്ല, കാ​ര​വാ​നി​ലേ​ക്ക് പോ​കി​ല്ല; ഹൃ​ദ​യം തൊ​ടും കു​റി​പ്പു​മാ​യി സു​പ്രി​യ

09:17 AM Apr 27, 2023 | Deepika.com

അ​ന്ത​രി​ച്ച പ്രി​യ​പ്പെ​ട്ട ന​ട​ൻ മാ​മു​ക്കോ​യ​യെ​ക്കു​റി​ച്ചു​ള്ള ഓ​ർ​മ​ക​ൾ പ​ങ്കു​വ​ച്ച് നി​ർ​മാ​താ​വ് സു​പ്രി​യ മേ​നോ​ൻ. കു​രു​തി എ​ന്ന സി​നി​മ​യു​ടെ സെ​റ്റി​ൽ നി​ന്നും എ​ടു​ത്ത ചി​ത്രം പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​യി​രു​ന്നു സു​പ്രി​യ പ്രി​യ​താ​ര​ത്തി​ന് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ച​ത്.

സ​ഹാ​യി​ക​ളോ ബ​ഹ​ള​ങ്ങ​ളോ ഇ​ല്ലാ​തെ ജോ​ലി​യോ​ടു​ള്ള ആ​ത്മ​സ​മ​ർ​പ്പ​ണം മാ​ത്ര​മു​ള്ള ഒ​രു അ​ഭി​നേ​താ​വാ​യി​രു​ന്നു അ​ദ്ദേ​ഹം എ​ന്നാ​ണ് മാ​മു​ക്കോ​യ​യെ​ക്കു​റി​ച്ച് സു​പ്രി​യ കു​റി​ച്ച​ത്. പൃ​ഥ്വി​രാ​ജും സു​പ്രി​യ​യും ചേ​ർ​ന്ന് നി​ർ​മി​ച്ച കു​രു​തി എ​ന്ന ചി​ത്ര​ത്തി​ൽ മാ​മു​ക്കോ​യ വ​ള​രെ ശ​ക്ത​മാ​യ ഒ​രു ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്.

കു​രു​തി​യു​ടെ സെ​റ്റി​ൽ ഷോ​ട്ടു​ക​ൾ​ക്കി​ട​യി​ൽ അ​ദ്ദേ​ഹം പു​റ​ത്ത് വി​ശ്ര​മി​ക്കു​മ്പോ​ൾ ഞാ​ൻ എ​ടു​ത്ത ചി​ത്ര​മാ​ണി​ത്. സ​ഹാ​യി​ക​ളി​ല്ല, പ​രി​വാ​ര​ങ്ങ​ളി​ല്ല, ബ​ഹ​ള​മി​ല്ല, ഷോ​ട്ടു​ക​ൾ​ക്കി​ട​യി​ൽ കാ​ര​വാ​നി​ലേ​ക്കു​ള്ള പോ​ക്കി​ല്ല, ഏ​ക​മ​ന​സ്സോ​ടെ ജോ​ലി​യോ​ടു​ള്ള സ​മ​ർ​പ്പ​ണം മാ​ത്രം. എ​ത്ര മ​നോ​ഹ​ര​മാ​യ ആ​ത്മാ​വ് ആ​ണ് അ​ദ്ദേ​ഹം. ബ​ഹു​മാ​നം മാ​ത്രം സ​ർ, സ​മാ​ധാ​ന​മാ​യി വി​ശ്ര​മി​ക്കൂ. സു​പ്രി​യ മേ​നോ​ൻ കു​റി​ച്ചു.