ക​ലാ​ഭ​വ​ൻ ഷാ​ജോ​ണി​ന്‍റെ നാ​യ​ക​വേ​ഷം; സി​ഐ​ഡി രാ​മ​ച​ന്ദ്ര​ൻ റി​ട്ട. എ​സ്ഐ ആ​രം​ഭി​ച്ചു

12:05 PM Apr 25, 2023 | Deepika.com

ക​ലാ​ഭ​വ​ൻ ഷാ​ജോ​ൺ കേ​ന്ദ്ര ക​ഥാ​പാ​ത​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന സി​ഐ​ഡി രാ​മ​ച​ന്ദ്ര​ൻ റി​ട്ട. എ​സ്ഐ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് വ്യാ​ഴാ​ഴ്ച ആ​രം​ഭി​ച്ചു. ന​വാ​ഗ​ത​നാ​യ സ​നൂ​പ് സ​ത്യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ഒ​രു ക്രൈം ​ത്രി​ല്ല​റാ​യാ​ണ് ഒ​രു​ക്കു​ന്ന​ത്.

എ​ഡി 1877 സെ​ൻ​സ് ലോ​ഞ്ച് എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ ഷി​ജു മി​സ്പ, ബി​നി​ൽ തോ​മ​സ്, സ​നൂ​പ് സ​ത്യ​ൻ എ​ന്നി​വ​രാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

ബൈ​ജു സ​ന്തോ​ഷ്, സു​ധീ​ർ ക​ര​മ​ന, അ​നു മോ​ൾ, പ്രേം​കു​മാ​ർ, അ​സീ​സ് നെ​ടു​മ​ങ്ങാ​ട്, ആ​ന​ന്ദ് മ​ഹാ​ദേ​വ​ൻ, സം​വി​ധാ​യ​ക​ൻ തു​ള​സീ​ദാ​സ്, ല​ഷ്മി ദേ​വ​ൻ, ഗീ​തി സം​ഗീ​ത, അ​രു​ൺ പു​ന​ലൂ​ർ, ക​ല്യാ​ൺ ഖാ​നാ എ​ന്നി​വ​രും പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ്.

തി​ര​ക്ക​ഥ - അ​നീ​ഷ് വി.​ശി​വ​ദാ​സ്, സ​നൂ​പ് സ​ത്യ​ൻ. ഗാ​ന​ങ്ങ​ൾ - ദീ​പ​ക് ച​ന്ദ്ര​ൻ. സം​ഗീ​തം - അ​നു വി., ഇ​വാ​ൻ. ഛായാ​ഗ്ര​ഹ​ണം - ജോ ​ക്രി​സ്റ്റോ സേ​വ്യ​ർ. എ​ഡി​റ്റിം​ഗ് - വി​ഷ്ണു വേ​ണു​ഗോ​പാ​ൽ. ക​ലാ​സം​വി​ധാ​നം - മ​നോ​ജ് മാ​വേ​ലി​ക്ക​ര. മേ​ക്ക​പ്പ്-​ഒ​ക്ക​ൽ ദാ​സ്.​ കോ​സ്റ്റ്യും ഡി​സൈ​ൻ - റാ​ണാ പ്ര​താ​പ്.

എ​ക്സി​ക്യു​ട്ടീ​വ് പ്രൊ​ഡ്യൂ​സേ​ർ​സ് -സു​ധ​ൻ രാ​ജ്, ല​ഷ്മി ദേ​വ​ൻ, പ്ര​വീ​ൺ എ​സ്., ശ​ര​ത്ത് എ​സ്. ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - ഉ​ണ്ണി.​സി. പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യു​ട്ടീ​വ്- സ​ജി കു​ണ്ട​റ, രാ​ജേ​ഷ് ഏ​ലൂ​ർ. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - സു​നി​ൽ പേ​ട്ട, പി​ആ​ർ​ഒ- വാ​ഴൂ​ർ ജോ​സ്. ഫോ​ട്ടോ - വി​ദ്യാ​സാ​ഗ​ർ.