റാ​ഫി​യു​ടെ തി​ര​ക്ക​ഥ​യി​ൽ ഹ​രി​ദാ​സി​ന്‍റെ സം​വി​ധാ​നം; താ​നാ​ര ഫ​സ്റ്റ് ലു​ക്ക്

10:38 AM Apr 25, 2023 | Deepika.com

ദി​ലീ​പ് നാ​യ​ക​നാ​കു​ന്ന വോ​യി​സ് ഓ​ഫ് സ​ത്യ​നാ​ഥ​ൻ എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം റാ​ഫി തി​ര​ക്ക​ഥ എ​ഴു​തി ഹ​രി​ദാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പു​റ​ത്തി​റ​ങ്ങി. താ​നാ​രാ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഷൈ​ൻ ടോം ​ചാ​ക്കോ, അ​ജു വ​ർ​ഗീ​സ് എ​ന്നി​വ​രാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

വ​ൺ ഡേ ​ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ബി​ജു വി. ​മ​ത്താ​യി​യാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ജി​ബു ജേ​ക്ക​ബ്, ദീ​പ്തി സ​തി, ചി​ന്നു ചാ​ന്ദി​നി, സ്നേ​ഹ ബാ​ബു എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റു ക​ഥാ​പാ​ത്ര​ങ്ങ​ൾ.

ജോ​ർ​ജു​കു​ട്ടി കെ​യ​ർ ഓ​ഫ് ജോ​ർ​ജു​കു​ട്ടി, ഇ​ന്ദ്ര​പ്ര​സ്ഥം, ഊ​ട്ടി പ​ട്ട​ണം, കി​ന്ന​രി​പ്പു​ഴ​യോ​രം തു​ട​ങ്ങി​യ മി​ക​ച്ച സി​നി​മ​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ഹ​രി​ദാ​സ് ഒ​രു ഇ​ട​വേ​ള​യ്ക്കു ശേ​ഷം സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്.

പൂ​ർ​ണ​മാ​യും ഒ​രു കോ​മ​ഡി പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ചി​ത്രം ഒ​രു​ങ്ങു​ന്ന​ത്. തൊ​ഴി​ൽ രം​ഗ​ത്ത് കൃ​ത്യ​മാ​യ അ​ജ​ണ്ട​യു​ള്ള ഒ​രു മോ​ഷ്ടാ​വ് ഒ​രു യു​വ രാ​ഷ്ട്രീ​യ​ക്കാ​ര​ന്‍റെ ജീ​വി​ത​ത്തി​ൽ എ​ത്ത​പ്പെ​ടു​ന്ന​തോ​ടെ​യു​ണ്ടാ​കു​ന്ന സം​ഭ​വ​ങ്ങ​ളു​ടെ അ​ത്യ​ന്തം ര​സ​ക​ര​മാ​യ ച​ല​ച്ചി​ത്രാ​വി​ഷ്ക്കാ​ര​ണ​മാ​ണ് ചി​ത്രം.

മോ​ഷ്ടാ​വി​നെ യു​വ​നി​ര​യി​ലെ ശ്ര​ദ്ധേ​യ​നാ​യ ന​ട​ൻ വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​നും യു​വ രാ​ഷ്ട്രീ​യ നേ​താ​വി​നെ ഷൈ​ൻ ടോം ​ചാ​ക്കോ​യു​മാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. പാ​ലാ, എ​റ​ണാ​കു​ളം, ഗോ​വ എ​ന്നി​വ​ട​ങ്ങ​ളി​ലാ​യി​ട്ടാ​ണ് ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

അ​വ​സാ​ന​ഘ​ട്ട ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം വി​ഷ്ണു നാ​രാ​യ​ണ​നാ​ണ് നി​ർ​വ​ഹി​ക്കു​ന്ന​ത്. വി. ​സാ​ജ​ൻ ചി​ത്ര​സം​യോ​ജ​നം കൈ​കാ​ര്യം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന് ബി​ജി​പാ​ലും, ശ്രീ​നാ​ഥ് ശി​വ​ശ​ങ്ക​ര​നു​മാ​ണ് സം​ഗീ​തം ഒ​രു​ക്കു​ന്ന​ത്.

ബി.​കെ. ഹ​രി​നാ​രാ​യ​ണ​നും, വി​നാ​യ​ക് ശ​ശി​കു​മാ​റും ചേ​ർ​ന്നാ​ണ് വ​രി​ക​ളൊ​രു​ക്കു​ന്ന​ത്. കെ.​ആ​ർ. ജ​യ​കു​മാ​ർ, ബി​ജു എം.​പി. എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ സ​ഹ​നി​ർ​മാ​താ​ക്ക​ൾ. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ: ഡി​ക്സ​ൺ പോ​ഡു​ത്താ​സ്, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ: റി​യാ​സ് ബ​ഷീ​ർ, രാ​ജീ​വ് ഷെ​ട്ടി.

കോ ​ഡ​യ​റ​ക്ട​ർ: ഋ​ഷി ഹ​രി​ദാ​സ്. ക​ലാ​സം​വി​ധാ​നം: സു​ജി​ത് രാ​ഘ​വ്. വ​സ്ത്രാ​ല​ങ്കാ​രം: ഇ​ർ​ഷാ​ദ് ചെ​റു​കു​ന്ന്. മേ​ക്ക​പ്പ്: ക​ലാ​മ​ണ്ഡ​ലം വൈ​ശാ​ഖ്. സ്റ്റി​ൽ​സ്: മോ​ഹ​ൻ സു​ര​ഭി. ഡി​സൈ​ൻ: ഫോ​റെ​സ്റ്റ് ഓ​ൾ വേ​ദ​ർ. പിആ​ർഒ: വാ​ഴൂ​ർ ജോ​സ്, നി​യാ​സ് നൗ​ഷാ​ദ്. മാ​ർ​ക്ക​റ്റിം​ഗ് ഒ​ബ്സ്ക്യൂ​റ എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ്.