ദി​ലീ​പി​ന്‍റെ മാ​സ് എ​ൻ​ട്രി; ഒ​പ്പം ത​മ​ന്ന​യും; ബാ​ന്ദ്ര ടീ​സ​ർ

10:21 AM Apr 25, 2023 | Deepika.com

ദി​ലീ​പി​നെ നാ​യ​ക​നാ​ക്കി രാ​മ​ലീ​ല​യ്ക്ക് ശേ​ഷം അ​രു​ൺ ഗോ​പി ഒ​രു​ക്കു​ന്ന ബാ​ന്ദ്ര​യു​ടെ ടീ​സ​ർ പു​റ​ത്തി​റ​ക്കി. ഡോ​ൺ ഗെ​റ്റ​പ്പി​ലാ​ണ് ദി​ലീ​പ് ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്. ത​മ​ന്ന​യാ​ണ് നാ​യി​ക. ത​മി​ഴ് ന​ട​ൻ ശ​ര​ത് കു​മാ​ർ, ബോ​ളി​വു​ഡ് ന​ട​ൻ ദി​നോ മോ​റി​യ, സി​ദ്ദി​ഖ്, മം​മ്ത, ക​ലാ​ഭ​വ​ൻ ഷാ​ജോ​ൺ, ഗ​ണേ​ഷ് കു​മാ​ർ തു​ട​ങ്ങി വ​മ്പ​ൻ താ​ര​നി​ര​യാ​ണ് ചി​ത്ര​ത്തി​ൽ ഒ​രു​ങ്ങു​ന്ന​ത്.



അ​ജി​ത് വി​നാ​യ​ക ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ വി​നാ​യ​ക അ​ജി​ത് നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന് ഉ​ദ​യ​കൃ​ഷ്ണ​യാ​ണ് തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത്. ദി​ലീ​പി​ന്‍റെ ക​രി​യ​റി​ലെ 147-ാം സി​നി​മ​യാ​ണി​ത്. ഷാ​ജി കു​മാ​റാ​ണ് ഛായാ​ഗ്ര​ഹ​ണം.

സം​ഗീ​തം - സാം ​സി.​എ​സ്, എ​ഡി​റ്റിം​ഗ് - വി​വേ​ക് ഹ​ര്‍​ഷ​ന്‍, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - ദീ​പ​ക് പ​ര​മേ​ശ്വ​ര​ൻ, ക​ലാ​സം​വി​ധാ​നം - സു​ബാ​ഷ് ക​രു​ണ്‍, സൗ​ണ്ട് ഡി​സൈ​ന്‍ - രം​ഗ​നാ​ഥ് ര​വി, വ​സ്ത്രാ​ല​ങ്കാ​രം - പ്ര​വീ​ണ്‍ വ​ര്‍​മ്മ.

ആ​ക്ഷ​ൻ രം​ഗ​ങ്ങ​ൾ​ക്ക് ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള ചി​ത്ര​ത്തി​ൽ മൂ​ന്ന് പേ​ർ ചേ​ർ​ന്നാ​ണ് സം​ഘ​ട്ട​ന​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത്.​അ​ൻ​പ​റി​വ്, ഫി​നി​ക്സ് പ്ര​ഭു, മാ​ഫി​യ ശ​ശി എ​ന്നി​വ​രാ​ണ് ആ​ക്ഷ​ൻ കോ​റി​യോ​ഗ്രാ​ഫ​ർ​മാ​ർ.

അ​ഹ​മ്മ​ദാ​ബാ​ദ്, സി​ദ്ധാ​പൂ​ർ, രാ​ജ്കോ​ട്ട്, ഘോ​ണ്ട​ൽ, ജ​യ്പൂ​ർ, മും​ബൈ, ഹൈ​ദ​രാ​ബാ​ദ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​യി​രു​ന്നു ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ്. പി​ആ​ർ​ഒ - ശ​ബ​രി.