ഡാ​ന്‍​സ് കൊ​റി​യോ​ഗ്രാ​ഫ​ര്‍ രാ​ജേ​ഷ് മാ​സ്റ്റ​ര്‍ അ​ന്ത​രി​ച്ചു

12:52 PM Apr 20, 2023 | Deepika.com

തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലെ ഡാ​ന്‍​സ് കൊ​റി​യോ​ഗ്രാ​ഫ​ര്‍ രാ​ജേ​ഷ് മാ​സ്റ്റ​ര്‍ അ​ന്ത​രി​ച്ചു. കൊ​ച്ചി സ്വ​ദേ​ശി​യാ​യ രാജേഷ് ഫെ​ഫ്ക ഡാ​ന്‍​സേ​ഴ്‌​സ് യൂ​ണി​യ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് മെ​മ്പ​റാ​ണ്. ഇ​ല​ക്ട്രോ ബാ​റ്റി​ല്‍​സ് എ​ന്ന ഡാ​ന്‍​സ് ഗ്രൂ​പ്പി​ന്‍റെ സ്ഥാ​പ​ക​ൻ കൂ​ടി​യാ​ണ് രാ​ജേ​ഷ്. ന​ടി ബീ​ന ആ​ന്‍റ​ണി, ദേ​വി ച​ന്ദ​ന, ടി​നി ടോം ​തു​ട​ങ്ങി​യ​വ​രും ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു.



വി​ശ്വ​സി​ക്കാ​ന്‍ ക​ഴി​യു​ന്നി​ല്ല. എ​ന്തി​ന് വേ​ണ്ടി ഇ​ങ്ങ​നെ ചെ​യ്തു രാ​ജേ​ഷ്, ഒ​രു​നി​മി​ഷ​ത്തെ വി​ക​ല്‍​പ​മാ​യ ചി​ന്ത​ക​ള്‍ ന​മ്മു​ടെ ജീ​വി​തം ത​ക​ര്‍​ത്ത് ക​ള​യു​ന്നു എ​ന്നാ​യി​രു​ന്നു ബീ​ന ആ​ന്‍റ​ണി കു​റി​ച്ച​ത്.