കൊ​റി​യ​ന്‍ പോ​പ് താ​രം മൂ​ണ്‍​ബി​ന്‍ അ​ന്ത​രി​ച്ചു

12:35 PM Apr 20, 2023 | Deepika.com

കൊ​റി​യ​ന്‍ പോ​പ് താ​രം മൂ​ണ്‍​ബി​ന്‍(25) അ​ന്ത​രി​ച്ചു. ബു​ധ​നാ​ഴ്ച രാ​ത്രി 8.10ന് ​ഗം​ഗ്‌​നം ജി​ല്ല​യി​ലെ വീ​ട്ടി​ല്‍ മൂ​ണ്‍​ബി​ന്നി​നെ മ​രി​ച്ച നി​ല​യി​ല്‍ മാ​നേ​ജ​ര്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മ​ര​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ല. മൂ​ണ്‍​ബി​ന്‍ ജീ​വ​നൊ​ടു​ക്കി​യെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

ആ​സ്ട്രോ എ​ന്ന കെ-​പോ​പ് ബാ​ന്‍​ഡി​ലെ അം​ഗ​മാ​ണ് മൂ​ണ്‍​ബി​ന്‍. 2016 ഫെ​ബ്രു​വ​രി 23 നാ​ണ് മൂ​ണ്‍​ബി​ന്‍ ക​ലാ​രം​ഗ​ത്തെ​ത്തു​ന്ന​ത്.

ചെ​റു​പ്പ​ത്തി​ല്‍ ത​ന്നെ അ​ഭി​ന​യി​ക്കാ​ന്‍ തു​ട​ങ്ങി​യ മൂ​ണ്‍​ബി​ന്‍ ജ​ന​പ്രി​യ കെ-​ഡ്രാ​മ​യാ​യ "ബോ​യ്സ് ഓ​വ​ര്‍ ഫ്ള​വേ​ഴ്സി​ല്‍' ന​ട​ന്‍ കിം ​ബു​മ്മി​ന്‍റെ ബാ​ല്യ​കാ​ലം അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.