ചി​ല​ർ തീ​വ​ണ്ടി കൊ​ടു​ക്കും; അ​തി​ന് ക​ഴി​യാ​ത്ത​വ​ർ കി​റ്റ് കൊ​ടു​ക്കും: ജോ​യ് മാ​ത്യു

10:26 AM Apr 19, 2023 | Deepika.com

വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലെ താ​രം. വ​ന്ദേ​ഭാ​ര​തി​നെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും നി​ര​വ​ധി പേ​രാ​ണ് രം​ഗ​ത്തെ​ത്തു​ന്ന​ത്. ഇ​പ്പോ​ൾ ന​ട​ൻ ജോ​യ് മാ​ത്യു സ​മൂ​ഹ​മാ​ധ്യ​ങ്ങ​ളി​ൽ കു​റി​ച്ച വാ​ക്കു​ക​ളാ​ണ് ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്.

തി​ര​ഞ്ഞെ​ടു​പ്പ് വ​രു​മ്പോ​ൾ ചി​ല​ർ ഒ​രു തീ​വ​ണ്ടി കൊ​ടു​ക്കു​ന്നു, അ​തി​നു ക​ഴി​യാ​ത്ത​വ​ർ ഒ​രു കി​റ്റ് കൊ​ടു​ക്കു​ന്നു എ​ന്ന പ്ര​തി​ക​ര​ണ​വു​മാ​യാ​ണ് ജോ​യ് മാ​ത്യു വി​ഷ​യ​ത്തി​ൽ നി​ല​പാ​ട് അ​റി​യി​ച്ച​ത്.

ന​ട​ൻ ഹ​രീ​ഷ് പേ​ര​ടി​യും ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ ഈ ​വി​ഷ​യ​ത്തി​ൽ നി​ല​പാ​ട് അ​റി​യി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. എ​നി​ക്ക് 53 വ​യ​സ്സു​ക​ഴി​ഞ്ഞു ...ഒ​രു കോ​ൺ​ഗ്ര​സ്സ് കു​ടും​ബ​ത്തി​ൽ ജ​നി​ച്ച ഞാ​ൻ വോ​ട്ട​വ​കാ​ശം കി​ട്ടി​യ​തു മു​ത​ൽ ഇ​ട​തു​പ​ക്ഷ​ത്തി​നാ​ണ് വോ​ട്ട് ചെ​യ്യ​ത​ത്..​

പ​ക്ഷെ ഈ ​വാ​ർ​ത്ത​യി​ലെ വേ​ഗ​ത എ​ന്‍റെ ജീ​വി​ത​ത്തി​ൽ വ​ന്ദേ​ഭാ​ര​ത് തീ​വ​ണ്ടി​ക്ക് സ​മ്മാ​നി​ക്കാ​ൻ സാ​ധി​ച്ചാ​ൽ ബി​ജെ​പി​യു​ടെ വ​ർ​ഗ്ഗീ​യ രാ​ഷ്ട്രി​യ​ത്തെ മാ​റ്റി വെ​ച്ച് ഞാ​ൻ ബി​ജെ​പി​യു​ടെ താ​മ​ര ചി​ഹ്‌​ന​ത്തി​ൽ വോ​ട്ട് ചെ​യ്യും...​

ഇ​ല്ലെ​ങ്കി​ൽ ബി​ജെ​പി​ക്കെ​തി​രെ വി​ര​ൽ ചൂ​ണ്ടു​ക​യും ചെ​യ്യും...​കാ​ര​ണം ഭ​ര​ണ​ത്തി​ന്‍റെ നി​റം എ​ന്താ​യാ​ലും എ​നി​ക്കും എ​ന്‍റെ നാ​ടി​നും അ​ഴി​മ​തി​യി​ല്ലാ​ത്ത വേ​ഗ​ത വേ​ണം...​ഇ​നി​യും എ​ന്‍റെ വോ​ട്ട് ന​ശി​പ്പി​ക്കാ​ൻ വ​യ്യെ​ന്നാ​ണ് അ​ദ്ദേ​ഹം കു​റി​ച്ച​ത്.


അ​തേ​സ​മ​യം കേ​ര​ള​ത്തി​ന് അ​നു​വ​ദി​ച്ച വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​ന്‍റെ ര​ണ്ടാം​ഘ​ട്ട പ​രീ​ക്ഷ​ണ ഓ​ട്ടം തു​ട​ങ്ങി. ത​മ്പാ​നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്ന് പു​ല​ര്‍​ച്ചെ 5.20ന് ​ട്രെ​യി​ൻ പു​റ​പ്പെ​ട്ടു. ട്രെ​യി​ൻ സ​ര്‍​വീ​സ് കാ​സ​ര്‍​ഗോ​ഡ് വ​രെ നീ​ട്ടി​യ പ​ശ്ചാ​ത​ല​ത്തി​ൽ കാ​സ​ര്‍​ഗോ​ഡ് വ​രെ പ​രീ​ക്ഷ​ണ ഓ​ട്ടം ന​ട​ത്താ​നാ​ണ് സാ​ധ്യ​ത.

ക​ണ്ണൂ​ര്‍ വ​രെ ഏ​ഴു​മ​ണി​ക്കൂ​റി​നു​ള്ളി​ൽ ട്രെ​യി​ൻ എ​ത്തി​ക്കാ​നാ​ണ് ശ്ര​മം. തി​രി​ച്ച് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും പ​രീ​ക്ഷ​ണ ഓ​ട്ടം ന​ട​ത്തും. ട്രെ​യി​നി​ന്‍റെ വേ​ഗ​ത​യും സു​ര​ക്ഷ​യും കൂ​ടു​ത​ൽ ഉ​റ​പ്പാ​ക്കാ​നാ​ണ് വീ​ണ്ടും പ​രീ​ക്ഷ​ണ ഓ​ട്ടം ന​ട​ത്തു​ന്ന​ത്.

അ​തേ​സ​മ​യം, വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​ൻ സ​ർ​വീ​സ് കാ​സ​ർ​ഗോ​ഡ് നീ​ട്ടി​യെ​ന്ന് ഇ​ന്ന​ലെ​യാ​ണ് കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് അ​റി​യി​ച്ച​ത്.