റ​ഹ്മാ​നും ഭാ​വ​ന​യും ഒ​ന്നി​ക്കു​ന്നു; പൂ​ജ വീ​ഡി​യോ

02:46 PM Apr 17, 2023 | Deepika.com

റ​ഹ്മാ​നെ​യും ഭാ​വ​ന​യെ​യും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ന​വാ​ഗ​ത​നാ​യ റി​യാ​സ് മ​രാ​ത്താ​ൺ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ന് തു​ട​ക്ക​മാ​യി. ചി​ത്ര​ത്തി​ന്‍റെ പൂ​ജ​യും സ്വി​ച്ച് ഓ​ൺ ക​ർ​മ​വും ഇ​ന്ന് ചോ​റ്റാ​നി​ക്ക​ര​യി​ൽ വ​ച്ച് ന​ട​ന്നു.



എ​പി​കെ സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ദി​ത് പ്ര​സ​ന്ന കു​മാ​റാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ഷെ​ബി​ൻ ബെ​ൻ​സ​ൺ, ബി​നു പ​പ്പു, ദൃ​ശ്യ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. സു​ജി​ത്ത് സാ​രം​ഗാ​ണ് ചി​ത്ര​ത്തി​നാ​യി ക്യാ​മ​റ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. എ​ഡി​റ്റിം​ഗ് കി​ര​ൺ ദാ​സ്.