അ​ഖി​ൽ സ​ത്യ​ൻ-​ഫ​ഹ​ദ് ഫാ​സി​ൽ ചി​ത്രം; പാ​ച്ചു​വും അ​ത്ഭു​ത​വി​ള​ക്കും ട്രെ​യി​ല​ർ

10:04 AM Apr 17, 2023 | Deepika.com

സം​വി​ധാ​യ​ക​ന്‍ സ​ത്യ​ന്‍ അ​ന്തി​ക്കാ​ടി​ന്‍റെ മ​ക​ന്‍ അ​ഖി​ല്‍ സ​ത്യ​ന്‍ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് പാ​ച്ചു​വും അ​ത്ഭു​ത​വി​ള​ക്കും എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. ഫ​ഹ​ദ് ഫാ​സി​ലാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ.



ഒ​രു കോ​മ​ഡി ഫീ​ല്‍ ഗു​ഡ് വി​ഭാ​ഗ​ത്തി​ല്‍ പെ​ടു​ന്ന ചി​ത്ര​മാ​ണി​തെ​ന്നാ​ണ് ട്രെ​യി​ല​റി​ല്‍ നി​ന്നു​ള്ള സൂ​ച​ന. ഏ​പ്രി​ല്‍ 28ന് ​തി​യ​റ്റ​റു​ക​ളി​ല്‍ എ​ത്തു​ന്ന ചി​ത്ര​ത്തി​ൽ അ​ന്ത​രി​ച്ച പ്ര​ശ​സ്ത​ന​ട​ൻ ഇ​ന്ന​സെ​ന്‍റും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്. മു​കേ​ഷ്, ഇ​ന്ദ്ര​ന്‍​സ്, അ​ല്‍​ത്താ​ഫ് സ​ലിം, ന​ന്ദു എ​ന്നി​വ​രും ചി​ത്ര​ത്തി​ല്‍ അ​ണി​നി​ര​ക്കു​ന്നു​ണ്ട്.

ഫു​ള്‍ മൂ​ണ്‍ സി​നി​മ​യു​ടെ ബാ​ന​റി​ല്‍ സേ​തു മ​ണ്ണാ​ര്‍​കാ​ടാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. ശ​ര​ണ്‍ വേ​ലാ​യു​ധ​ന്‍ ഛായാ​ഗ്ര​ഹ​ണ​വും ജ​സ്റ്റി​ന്‍ വ​ര്‍​ഗ്ഗീ​സ് സം​ഗീ​ത​വും ഒ​രു​ക്കു​ന്നു.