ന​വ്യ നാ​യ​രും സൈ​ജു കു​റു​പ്പും; ജാ​ന​കി ജാ​നേ ടീ​സ​ർ

09:37 AM Apr 17, 2023 | Deepika.com

ന​വ്യ നാ​യ​ർ, സൈ​ജു കു​റു​പ്പ് എ​ന്നി​വ​രെ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി അ​നീ​ഷ് ഉ​പാ​സ​ന തി​ര​ക്ക​ഥ എ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ജാ​ന​കി ജാ​നേ..​എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ റി​ലീ​സ് ചെ​യ്തു. ജാ​ന​കി​യെ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ന​വ്യ നാ​യ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.



ഷ​റ​ഫു​ദ്ദീ​ൻ, ജോ​ണി ആ​ന്‍റ​ണി, കോ​ട്ട​യം ന​സീ​ർ, ന​ന്ദു, പ്ര​മോ​ദ് വെ​ളി​യ​നാ​ട്, ജോ​ർ​ജ് കോ​രാ, ജോ​ർ​ഡി പൂ​ഞ്ഞാ​ർ, സ്മി​നു സി​ജോ, ഷൈ​ല​ജ, അ​ഞ്ജ​ലി എ​ന്നി​വ​രും പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ്.

ശ്യാം ​പ്ര​കാ​ശ് ഛായാ​ഗ്ര​ഹ​ണ​വും നൗ​ഫ​ൽ അ​ബ്ദു​ള്ള എ​ഡി​റ്റിം​ഗും നി​ർ​വ്വ​ഹി​ക്കു​ന്നു. എ​സ്ക്യൂ​ബ് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ഷെ​നു​ഗ ഷെ​ഗ്നാ ഷെ​ർ​ഗ എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.