തീ​പ്പൊ​രി​യാ​യി അ​ർ​ജു​ൻ അ​ശോ​ക​ൻ; തീ​പ്പൊ​രി ബെ​ന്നി ഫ​സ്റ്റ് ലു​ക്ക്

09:23 AM Apr 17, 2023 | Deepika.com

അ​ർ​ജു​ൻ അ​ശോ​ക​നെ നാ​യ​ക​നാ​ക്കി ജോ​ജി തോ​മ​സ്, രാ​ജേ​ഷ് മോ​ഹ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നു സം​വി​ധാ​നം ചെ​യ്യു​ന്ന തീ​പ്പൊ​രി ബെ​ന്നി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി. ഷെ​ബി​ൻ ബ​ക്ക​ർ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ഷെ​ബി​ൻ ബ​ക്ക​റാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

തീ​വ്ര ഇ​ട​തു​പ​ക്ഷ രാ​ഷ്ട്രീ​യ​പ്ര​വ​ർ​ത്ത​ക​നാ​യ വ​ട്ട​ക്കു​ട്ട​യി​ൽ ചേ​ട്ടാ​യി​യു​ടേ​യും മ​ക​ൻ തീ​പ്പൊ​രി ബെ​ന്നി​യു​ടേ​യും ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. ജ​ഗ​ദീ​ഷും അ​ർ​ജു​ൻ അ​ശോ​ക​നു​മാ​ണ് അ​പ്പ​നും മ​ക​നു​മാ​യി എ​ത്തു​ന്ന​ത്.

ടി.​ജി.​ര​വി, പ്രേം​പ്ര​കാ​ശ്, ഷാ​ജു ശ്രീ​ധ​ർ, സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ, ശ്രീ​കാ​ന്ത് മു​ര​ളി, റാ​ഫി, നി​ഷാ സാ​രം​ഗ് എ​ന്നി​വ​രും പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ്. സം​ഗീ​തം ശ്രീ​രാ​ഗ് സ​ജി. ഛായാ​ഗ്ര​ഹ​ണം - അ​ജ​യ് ഫ്രാ​ൻ​സി​സ് ജോ​ർ​ജ്. എ​ഡി​റ്റിം​ഗ് - സൂ​ര​ജ് ഇ.​എ​സ്.